കോതമംഗലം: നെല്ലിക്കുഴി പഞ്ചായത്തിൽ ഊരംകുഴി തടയണയുടെ നിർമ്മാണോദ്ഘാടനം ആൻ്റണി ജോൺ എം എൽ എ നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് റഷീദ സലീം,ജില്ലാ പഞ്ചായത്ത് മെമ്പർ കെ എം പരീത്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബിന്ദു ജയകുമാർ,പഞ്ചായത്ത് മെമ്പർ ഷിഹാബ് എന്നിവർ സന്നിഹിതരായിരുന്നു.
