കവളങ്ങാട്: പല്ലാരിമംഗലം പഞ്ചായത്തിന്റെയും സാമൂഹിക ആരോഗ്യകേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ കോവിഡ് 19 മെഗാ വാക്‌സിനേഷന്‍ ക്യാമ്പ് ശനിയാഴ്ച രാവിലെ ഒമ്പതു മുതല്‍ ഉച്ചകഴിഞ്ഞ് രണ്ടു വരെ അടിവാട് കൃഷിഭവന് സമീപത്തുള്ള വനിതാക്ഷേമ കേന്ദ്രത്തിലും ഞായറാഴ്ച രാവിലെ ഒമ്പതു മണി മുതല്‍ ഉച്ചക്ക് രണ്ടു വരെ കൂറ്റംവേലി ഇര്‍ഷാദിയ പബ്ലിക് സ്‌കൂളിലും നടത്തുമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.
