Connect with us

Hi, what are you looking for?

NEWS

എൽ.ഡി.എഫ് ജില്ലാ ജാഥ: കോതമംഗലത്ത് സംഘാടക സമിതി രൂപീകരിച്ചു.

കോതമംഗലം: എൽ ഡി എഫ് നേതൃത്വത്തിൽ ജനുവരി 26 ന് കാസർഗോഡ് നിന്നും തിരുവനന്തപുരം വരെ തീർക്കുന്ന മനുഷ്യ മഹാ ശൃംഗലയുടെ പ്രചരണാർത്ഥം ജനുവരി 18 ന് രാവിലെ 11 മണിക്ക് കോതമംഗലത്ത് എത്തിച്ചേരുന്ന LDF ജില്ലാ ജാഥാ സ്വീകരണ സംഘാടക സമിതി രൂപീകരണ യോഗം കുത്തുകുഴി സഹകരണ ബാങ്ക് ആഡിറ്റോറിയത്തിൽ  ആൻറണി ജോൺ എം എൽ എ ഉൽഘാടനം ചെയ്തു.  എം.കെ.രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ  ആർ.അനിൽകുമാർ, പി.കെ സോമൻ, മനോജ് ഗോപി ,കെ.പി.മോഹനൻഎന്നിവർ പ്രസംഗിച്ചു.

സി പി ഐ എം ജില്ലാ സെകട്ടറി സ: സി.എൻ.മോഹനൻ, സി പി ഐ ജില്ലാ സെക്രട്ടറി സ:പി.രാജു എന്നിവർ ക്യാപ്റ്റൻമാരായ രണ്ട് ജാഥകളാണ് ജില്ലയിൽ പര്യടനം നടത്തുന്നത്. പി.രാജു നയിക്കുന്ന ജാഥയാണ് കോതമംഗലത്ത് എത്തിച്ചേരുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിൽ മാമലക്കണ്ടത്ത് കടുവയുടെ സാന്നിധ്യം കണ്ട പ്രദേശങ്ങളിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനും തുടർച്ചയിൽ കൂട് സ്ഥാപിക്കാനും തീരുമാനം. മാമലക്കണ്ടത്ത് താലിപ്പാറ, ചാമപ്പാറ, കാര്യാട് എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ...

NEWS

കോതമംഗലം :ഇളങ്ങവം ഗവ ഹൈടെക് എൽ പി സ്കൂൾ 62 -)മത് വാർഷികാഘോഷവും, സ്തുത്യർഹമായ സേവനത്തിനു ശേഷം സെർവീസിൽ നിന്നും വിരമിക്കുന്ന രജനി ടീച്ചർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ...

NEWS

കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിൽ എം എൽ എയുടെ ആസ്തി വികസന ഫണ്ട് 3.5 കോടി രൂപ ചിലവഴിച്ചുള്ള കനാൽ ബണ്ട് നവീകരണത്തിന് തുടക്കമായി. മെയിൻ കനാൽ, ഹൈ ലെവൽ, ലോ...

NEWS

കോതമംഗലം :ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട്‌ കോതമംഗലം നഗരസഭ പരിധിയിലും, കവളങ്ങാട്‌ ഗ്രാമപഞ്ചായത്തിലും ഉണ്ടായിട്ടുള്ള കുടിവെള്ള വിതരണത്തിലെ തടസ്സങ്ങള്‍ അടിയന്തിരമായി പരിഹരിക്കുന്നതിന്‌ ദേശീയപാത അതോറിറ്റി തയ്യാറാകണമെന്ന്‌ കോതമംഗലം താലൂക്ക്‌ വികസന സമിതി യോഗം ആവശ്യപ്പെട്ടു....