Connect with us

Hi, what are you looking for?

NEWS

കാട്ടാനക്കൂട്ടം കുട്ടമ്പുഴ ആദിവാസി കുടിയിലെ മൂന്ന് വീടുകൾ തകർത്തു; ഇപ്പോൾ താമസം ഏറുമാടത്തിൽ.

കുട്ടമ്പുഴ: മാ​മ​ല​ക​ണ്ട​ത്ത് കാ​ട്ടാ​ന​കൂ​ട്ടം മൂ​ന്ന് ആ​ദി​വാ​സി കു​ടി​ലു​ക​ൾ ത​ക​ര്‍​ത്തു. തി​ങ്ക​ളാ​ഴ്ച രാ​ത്രിയിലാ​ണ് സം​ഭ​വം. എ​ളം​ബ്ലാ​ശേ​രി ആ​ദി​വാ​സി ഊ​രി​ലെ സി​നി ജീ​വ​ൻ, കു​ഞ്ഞി​ക്കു​ട്ട​ന്‍ മാ​രി, മോ​ഹ​ന്‍ സു​പ്ര​ന്‍ എ​ന്നി​വ​രു​ടെ കു​ടി​ലു​ക​ളാ​ണ് പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ത്ത​ത്. സ​മീ​പ​ത്ത് കു​ട്ട​പ്പ​ന്‍റെ പു​ര​യി​ട​ത്തി​ലെ 15 ക​വു​ങ്ങും ര​ണ്ട് തെ​ങ്ങും ആ​ന​ക്കൂ​ട്ടം ന​ശി​പ്പി​ച്ചു.

വ​നം​വ​കു​പ്പ് മൂ​ന്ന് ദി​വ​സം മു​മ്പ് സ്ഥാ​പി​ച്ച സോ​ളാ​ര്‍ ഫെ​ന്‍​സിം​ഗ് ത​ക​ര്‍​ത്താ​ണ് ആ​ന​ക്കൂ​ട്ടം കു​ടി​യി​ല്‍ പ്ര​വേ​ശി​ച്ച​ത്. സി​നി​യുടെ വീട് പൂർണ്ണമായും ആന തകർത്തു. വീ​ട് ന​ഷ്ട​പ്പെ​ട്ട കുടംബങ്ങൾ കു​ട്ടി​ക​ളു​മാ​യി ഏ​റു​മാ​ട​ത്തി​ലാ​ണ് ഇപ്പോൾ അ​ഭ​യം​ പ്രാ​ച്ചി​രി​ക്കു​ന്ന​ത്. വനം വകുപ്പ് ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച ഫെൻസിംഗിന്റെ അപാകതയാണ് ഈ സംഭവത്തിലേക്ക് വിരചൂണ്ടുന്നതെന്ന് കോളനി നിവാസികൾ വെളിപ്പെടുത്തുന്നു.

📲📲

📲📲📲

You May Also Like

NEWS

കുട്ടമ്പുഴ : മാമലക്കണ്ടത്തെ മുനിപ്പാറയിലെ മലയിടുക്കില്‍ പ്രവര്‍ത്തിച്ചിരുന്ന വാറ്റു കേന്ദ്രം കുട്ടമ്പുഴ എക്സൈസ് പാര്‍ട്ടിയും എറണാകുളം ഐ ബി യും ചേര്‍ന്ന് നശിപ്പിച്ചു. ഓണക്കാലത്തേക്ക് ചാരായം വാറ്റുന്നതിനായി തയ്യാറാക്കി വച്ചിരുന്ന 350 ലിറ്റര്‍...

CHUTTUVATTOM

കുട്ടമ്പുഴ : ഉരുളൻതണ്ണിയിലെ വളരെ പ്രായമേറിയവർക്ക് 3 പേർക്ക് പട്ടയം കിട്ടാകനി. കുട്ടമ്പുഴ ഗ്രാമ പഞ്ചായത്തിൽ ഒന്നാം പാറ ഭാഗത്ത് 54 വർഷം മുൻപ് താമസം തുടങ്ങിയതും BPL ലിസ്റ്റിൽ ഉൾപ്പെട്ടു വരുന്നതും...

NEWS

കോതമംഗലം :- കനത്ത മഴയിൽ റോഡ് തകർന്നതിനാൽ രോഗിയായ വീട്ടമ്മയെ വീട്ടിലെത്തിച്ചത് രണ്ട് കിലോമീറ്റർ ദൂരം ചുമന്ന്; കുട്ടമ്പുഴ പഞ്ചായത്തിലെ തേര ആദിവാസി ഊരിൽ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. തുടർച്ചയായ കനത്ത...

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിൽ മാമലക്കണ്ടത്ത് കടുവയുടെ സാന്നിധ്യം കണ്ട പ്രദേശങ്ങളിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനും തുടർച്ചയിൽ കൂട് സ്ഥാപിക്കാനും തീരുമാനം. മാമലക്കണ്ടത്ത് താലിപ്പാറ, ചാമപ്പാറ, കാര്യാട് എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ...

error: Content is protected !!