കോതമംഗലം : കോതമംഗലം കെ എസ് ആർ ടി സിയുടെ പുതിയ സംരംഭമായ കൊറിയർ ആൻഡ് ലോജിസ്റ്റിക്സ് പദ്ധതിയുടെ കോതമംഗലം ഡിപ്പോ തലപ്രവർത്ത ഉദ്‌ഘാടനം ആൻറണി ജോൺ എം എൽ എ നിർവ്വഹിച്ചു .പദ്ധതിയുടെ ആദ്യ പാഴ്‌സൽ കോതമംഗലം മാർത്തോമ്മ ചെറിയപള്ളി വികാരി റവറൽ ഫാദർ ജോസ് പരത്തുവയലിയും ട്രസ്റ്റി ബിനോയ് മണ്ണഞ്ചേരിയും കൂടി എം എൽ എ യ്ക്ക് കൈമാറി . ചടങ്ങിൽ കൗൺസിലർ കെ എ നൗഷാദ് , എം ബി എം എം ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ലിമി എബ്രഹാം , എ റ്റി ഒ സുനിൽകുമാർ , ജില്ലാ കോർഡിനേറ്റർ (ബി റ്റി സി )രാജീവ് എൻ ആർ , ജനറൽ കോൺട്രോളിങ് ഇൻസ്‌പെക്ടർ പി കെ പരമേശ്വരൻ , സെൻട്രൽ സോൺ മാർക്കറ്റിങ് എക്സിക്യൂട്ടീവ് ബിജു കുട്ടപ്പൻ , സി എം സിദ്ധിഖ് , എ ഡി സീമോൻ , ആർ എം അനസ് , പ്രറ്റ്സി പോൾ,എൻ രാജീവ് എന്നിവർ സന്നിഹിതരായിരുന്നു .
You May Also Like
NEWS
കോതമംഗലം : ഇഞ്ചത്തൊട്ടി പ്രദേശത്ത് വന്യമൃഗ ശല്യം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഇഞ്ചത്തൊട്ടി സെക്ഷൻ ഓഫീസിന് അത്യാധുനിക സൗകര്യമുള്ള പുതിയ വാഹനം കൈമാറി. ഇഞ്ചത്തൊട്ടിയിൽ വച്ചു നടന്ന ചടങ്ങിൽ ആന്റണി ജോൺ എം...
NEWS
കോതമംഗലം : ചേലാട് അന്താരാഷ്ട്ര സ്റ്റേഡിയം നിർമ്മാണത്തിന്റെ പുതിയ ടെണ്ടർ ക്ഷണിക്കാൻ കിറ്റ്കോയ്ക്ക് നിർദ്ദേശം നൽകിയതായി കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ നിയമസഭയിൽ അറിയിച്ചു. ആന്റണി ജോൺ എംഎൽഎയുടെ ചോദ്യത്തിനു മറുപടി...
NEWS
കോതമംഗലം : തട്ടേക്കാട് പക്ഷിസങ്കേതത്തിൽ നിന്നും ജനവാസമേഖലകളെ പൂർണമായും ഒഴിവാക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെയും സംസ്ഥാന വന്യജീവി ബോര്‍ഡിന്റെയും ശുപാര്‍ശ കേന്ദ്ര വന്യജീവി ബോര്‍ഡ് തത്വത്തില്‍ അംഗീകരിച്ചതായി ആന്റണി ജോൺ എം എൽ എ...
NEWS
കോതമംഗലം : തട്ടേക്കാട് പക്ഷി സങ്കേതത്തിൽ നിന്ന് ജനവാസ മേഖലയെ പൂർണ്ണമായും ഒഴിവാക്കാൻ കേന്ദ്രസർക്കാരിനോട് വീണ്ടും ആവശ്യപ്പെടും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന സംസ്ഥാന വന്യജീവി ബോർഡ് യോഗത്തിലാണ് തീരുമാനം...