കോതമംഗലം ; നെല്ലിക്കുഴി കുറ്റിലഞ്ഞി സ്വദേശി ചെമ്മായം അബൂബക്കര്‍ (49) മരണപെട്ടു.
കെ എസ് ആര്‍ ടി സി അങ്കമാലി ഡിപ്പോയിലെ ഡ്രൈവര്‍ ആയ അബൂബക്കര്‍ ജോലികഴിഞ്ഞ് ഇരുമലപ്പടിയില്‍ ബസിറങ്ങി കുറ്റിലഞ്ഞി യിലേക്ക് നടന്ന് പോകവെ കുഴഞ്ഞ് വീണ് മരണപെടുകയായിരുന്നു. ഭാര്യ ; നസീമ മക്കള്‍ ;അഷ്ക്കര്‍,അഷ്മിത.
കബറടക്കം മേതല മുഹിയുദ്ധീന്‍ ജുമമസ്ജിദ് കബറിസ്ഥാനില്‍ നടത്തി.
