കോട്ടപ്പടി : തെക്കേക്കുന്ന് ഷെബിൻ പോളിന്റെ ഭാര്യ ജിൻഷാ (26)യെയാണ് തിങ്കളാഴ്ച്ച വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ജിൻഷയുടെയും ഷെബിന്റെയും വിവാഹം കഴിഞ്ഞിട്ട് നാല് വർഷം ആകുന്നതേയുള്ളു. ഫോറെസിക് വിദഗ്ധരും ഫിംഗർ പ്രിന്റ് ബ്യൂറോയും സ്ഥലത്തെത്തി പരിശോധന നടത്തി. ഒരു മകൻ ഉണ്ട്. സംസ്കാരം പിന്നീട്.
