കോതമംഗലം: കലാ കായിക രംഗത്ത് പുതിയ ഉണർവ്വ് ആയ കല്ലൂളി ന്യൂ മിലാൻ ക്ലബിൻ്റെ(എൻ എം സി)ജെഴ്സി ആൻ്റണി ജോൺ എം എൽ എ ക്ലബ് സെക്രട്ടറി അനൂപ് മോഹനന് നൽകി കൊണ്ട് പ്രകാശനം ചെയ്തു. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് റഷീദ സലീം,പഞ്ചായത്ത് പ്രസിഡൻ്റ് എം കെ വേണു,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം എൻ ശശി,മുൻ പഞ്ചായത്ത് മെമ്പർ ഓ കെ ശലോൺ,ക്ലബ് പ്രസിഡൻ്റ് അഖിൽ അപ്പു, പി എം മൈതീൻ തുടങ്ങിയവർ പങ്കെടുത്തു.
