കോതമംഗലം : ഇന്ന്ബുധനാഴ്ച്ച (05/01/2022) വന്ന ആർ റ്റി പി സി ആർ ഫലത്തിൽ ആന്റണി ജോൺ എം എൽ എ യ്ക്ക് കോവിഡ് പോസിറ്റീവ് സ്ഥിതീകരിച്ചത്. രണ്ടാമത്തെ പ്രാവശ്യമാണ് എം.എൽ.എ കോവിഡ് പോസിറ്റീവ് ആകുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ സമ്പർക്കത്തിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് എം എൽ എ അഭ്യർത്ഥിച്ചു.
