Connect with us

Hi, what are you looking for?

NEWS

കോതമംഗലത്തെ പ്രമുഖ വസ്ത്രവ്യാപാര ഉടമ കോവിഡ് ബാധിച്ചു മരിച്ചു; രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധനവ്.

കോതമംഗലം : എസ്എന്‍ ഫേബ്രിക്സ് ഉടമ എടപ്പാട്ട് ഇ.എം.പ്യാരിലാല്‍ (77) കോവിഡ് ബാധിച്ചു മരിച്ചു. സംസ്കാരം ഇന്ന് (18/4/21)10ന്. ഭാര്യ: പുന്നേക്കാട് കാടായത്ത് സരോജിനി. മക്കള്‍: രാജന്‍, രാജി, രാഹുല്‍. മരുമക്കള്‍: നെടുങ്ങപ്ര തോടത്തിൽ ടി.വി.വിജി, ഇരിങ്ങാലക്കുട തവരാങ്ങാട്ടിൽ ഷിജിന്‍, നേര്യമംഗലം വലിയപറമ്പിൽ രമ്യ.

സംസ്ഥാനത്ത് ഇന്ന് 13,835 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കൂട്ടപരിശോധനയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി വെള്ളിയാഴ്ച 1,35,159 സാമ്പിളുകളാണ് ശേഖരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 81,211 സാമ്പിളുകളാണ് പരിശോധിച്ചത്. ബാക്കിയുള്ള സാമ്പിളുകളുടെ പരിശോധനാ ഫലം അടുത്ത ദിവസങ്ങളില്‍ വരുന്നതാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.04 ആണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 259 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 12,499 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1019 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

എറണാകുളം ജില്ലയിൽ ഇന്ന് 2187 പേർക്ക് രോഗം സ്ഥിരീകരിച്ചു.

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 15

• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 2112

• ഉറവിടമറിയാത്തവർ-58

• ആരോഗ്യ പ്രവർത്തകർ- 2

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

• തൃക്കാക്കര – 104
• കളമശ്ശേരി – 79
• തൃപ്പൂണിത്തുറ – 69
• പള്ളിപ്പുറം – 60
• ശ്രീമൂലനഗരം – 59
• എടത്തല – 54
• പള്ളുരുത്തി – 45
• മഴുവന്നൂർ – 44
• വെങ്ങോല – 41
• കടുങ്ങല്ലൂർ – 40
• വരാപ്പുഴ – 39
• കടവന്ത്ര – 38
• ചെങ്ങമനാട് – 35
• ഫോർട്ട് കൊച്ചി – 35
• നെടുമ്പാശ്ശേരി – 33
• ഇടക്കൊച്ചി – 32
• പാലാരിവട്ടം – 30
• ചേരാനല്ലൂർ – 29
• വടവുകോട് – 29
• വൈറ്റില – 29
• വാഴക്കുളം – 28
• ആലങ്ങാട് – 27
• കീഴ്മാട് – 27
• ആലുവ – 26
• തോപ്പുംപടി – 26
• രായമംഗലം – 26
• വടക്കേക്കര – 26
• കലൂർ – 24
• കീരംപാറ – 24
• ചൂർണ്ണിക്കര – 24
• കവളങ്ങാട് – 23
• കുമ്പളം – 23
• പായിപ്ര – 23
• അങ്കമാലി – 22
• പനയപ്പിള്ളി – 22
• മരട് – 22
• ഇടപ്പള്ളി – 20
• എറണാകുളം സൗത്ത് – 20
• നോർത്തുപറവൂർ – 20
• കുമ്പളങ്ങി – 19
• ഏഴിക്കര – 18
• കൂവപ്പടി – 18
• എടക്കാട്ടുവയൽ – 17
• എളംകുന്നപ്പുഴ – 17
• കടമക്കുടി – 17
• കിഴക്കമ്പലം – 17
• മുണ്ടംവേലി – 17
• ചേന്ദമംഗലം – 16
• പിറവം – 16
• കുന്നുകര – 15
• നെല്ലിക്കുഴി – 15
• വെണ്ണല – 15
• ചെല്ലാനം – 14
• ഞാറക്കൽ – 14
• മലയാറ്റൂർ നീലീശ്വരം – 14
• മുടക്കുഴ – 14
• മൂവാറ്റുപുഴ – 14
• എളമക്കര – 13
• പോണേക്കര – 13
• ഉദയംപേരൂർ – 12
• കാഞ്ഞൂർ – 12
• കോട്ടുവള്ളി – 12
• ചിറ്റാറ്റുകര – 12
• തേവര – 12
• പെരുമ്പാവൂർ – 12
• മാറാടി – 12
• കരുമാലൂർ – 11
• കോതമംഗലം – 11
• പാമ്പാകുട – 11
• പിണ്ടിമന – 11
• പൈങ്ങോട്ടൂർ – 11
• മുളന്തുരുത്തി – 11
• ആയവന – 10
• ഏലൂർ – 10
• കറുകുറ്റി – 10
• കുന്നത്തുനാട് – 10
• പച്ചാളം – 10
• പനമ്പള്ളി നഗർ – 10
• പല്ലാരിമംഗലം – 10
• മട്ടാഞ്ചേരി – 10
• ആമ്പല്ലൂർ – 9
• എറണാകുളം നോർത്ത് – 9
• നായരമ്പലം – 9
• അശമന്നൂർ – 8
• തിരുവാണിയൂർ – 8
• പാറക്കടവ് – 8
• വാരപ്പെട്ടി – 8
• ഐക്കരനാട് – 7
• ഒക്കൽ – 7
• കല്ലൂർക്കാട് – 7
• പുത്തൻവേലിക്കര – 7
• പൂതൃക്ക – 7
• മൂക്കന്നൂർ – 7
• വേങ്ങൂർ – 7
• അയ്യമ്പുഴ – 6
• കുട്ടമ്പുഴ – 6
• പൂണിത്തുറ – 6
• മഞ്ഞള്ളൂർ – 6
• മണീട് – 6
• മുളവുകാട് – 6
• വടുതല – 6
• വാളകം – 6
• ആവോലി – 5
• ഇലഞ്ഞി – 5
• കുഴിപ്പള്ളി – 5
• കൂത്താട്ടുകുളം – 5
• ചോറ്റാനിക്കര – 5
• തുറവൂർ – 5
• പെരുമ്പടപ്പ് – 5
• പോലീസ് ഉദ്യോഗസ്ഥൻ – 3
• അതിഥി തൊഴിലാളി – 1
• സി .ഐ .എസ് .എഫ് . – 1

അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

ആരക്കുഴ,എടവനക്കാട്,തമ്മനം,എളംകുളം,കോട്ടപ്പടി,കുന്നുംപുറം , തിരുമാറാടി,പോത്താനിക്കാട്,കാലടി,മഞ്ഞപ്ര,രാമമംഗലം

• ഇന്ന് 327 പേർ രോഗ മുക്തി നേടി.

• ഇന്ന് 2491 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 90 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 28227 ആണ്.

• ഇന്ന് 143 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 76 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9807 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകൾ ഉൾപ്പെടാതെ)

• കളമശ്ശേരി മെഡിക്കൽ കോളേജ് – 41
• പി വി എസ് – 44
• ജി എച്ച് മൂവാറ്റുപുഴ- 30
• ഡി എച്ച് ആലുവ- 17
• പള്ളുരുത്തി താലൂക്ക് ആശുപത്രി – 37
• തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി-32
• സഞ്ജീവനി – 55
• സിയാൽ- 90
• സ്വകാര്യ ആശുപത്രികൾ – 687
• എഫ് എൽ റ്റി സികൾ – 139
• എസ് എൽ റ്റി സി കൾ- 241
• വീടുകൾ- 8394

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 11994 ആണ്.

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 11305 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

• ഇന്ന് 504 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 238 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702

You May Also Like

NEWS

കോതമംഗലം : കോവിഡ് ബാധിച്ച് വിദേശ രാജ്യങ്ങളിൽ മരിച്ച ഇന്ത്യാക്കാരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് പോലും കൃത്യമായ ഇടപെടൽ നടത്താത്ത കേന്ദ്ര സർക്കാരിൽ നിന്നും അവകാശങ്ങൾ നേടിയെടുക്കാൻ പ്രവാസി ഫെഡറേഷൻ തുടർന്നും ശക്തമായ നീക്കം...

NEWS

കോതമംഗലം : കോതമംഗലം മണ്ഡലത്തിൽ 14 കേന്ദ്രങ്ങളിൽ കെ-ഫൈ സൗജന്യ ഇന്റർനെറ്റ്‌ ലഭ്യമാകുമെന്ന് ആന്റണി ജോൺ എം എൽ എ അറിയിച്ചു. സംസ്ഥാന ഐടി മിഷൻ പൊതുജനങ്ങൾക്കായി പൊതു ഇടങ്ങളിൽ നടപ്പാക്കുന്ന സൗജന്യ...

NEWS

കോതമംഗലം:കേരള കോണ്‍ഗ്രസ് എം. സംസ്ഥാന വൈസ് ചെയര്‍മാനും യാക്കോബായ സഭ മാനേജിങ് കമ്മിറ്റി അംഗവുമായിരുന്ന, കോതമംഗലം കോളേജ് ജംങ്ഷന് സമീപം പീച്ചക്കര വീട്ടില്‍ ഷെവ. പി.കെ. സജീവ് (82) അന്തരിച്ചു. കെ.എം. മാണിയുടെ...

NEWS

കോതമംഗലം: കോതമംഗലത്തെ ചുവപ്പണിയിച്ച് കോതമംഗലം സിപിഐ എം ഏരിയ സമ്മേളനത്തിന് പ്രൗഡോജ്വല സമാപനം. പൊതുസമ്മേളനത്തിന് മുന്നോടിയായി കോതമംഗലം നഗരത്തേയും മണ്ണിനെയും മനസ്സിനെയും ചുവപ്പണിയച്ച ആയിരങ്ങൾ പങ്കെടുക്ക പൊതുപ്രകടനം സി പിഐ എമ്മിന്റെ കരുത്ത്...

NEWS

കോതമംഗലം: വധശ്രമക്കേസിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. കോതമംഗലം ഇരമല്ലൂർ ,നെല്ലിക്കുഴി കുമ്മത്തുകുടി വീട്ടിൽ നാദിർഷാ (34)യെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. റൂറൽ ജില്ല പോലീസ് മേധാവി ഡോ.വൈഭവ് സക്സേനയുടെ...

NEWS

കോതമംഗലം – ബ്രൌൺ ഷുഗറുമായി ഇതര സംസ്ഥാന തൊഴിലാളികൾ കോതമംഗലത്ത് എക്സൈസ് പിടിയിൽ.ഇതര സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ച് കോതമംഗലം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സിജോ വർഗീസിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കോതമംഗലത്ത് വിവിധ...

NEWS

കോതമംഗലം:- വാരപ്പെട്ടി ഗവണ്‍മെന്റ് എല്‍പി സ്‌കൂളിലെ അടുക്കള പച്ചക്കറി തോട്ടത്തില്‍ കുട്ടിക്കര്‍ഷകര്‍ വിളവെടുത്തു. വിത്തു നടീല്‍ മുതല്‍ വിളവെടുപ്പു വരെയുള്ള ഒരോ ഘട്ടങ്ങളിലും കുട്ടികളുടെ സജീവ സാന്നിധ്യത്തോടെയാണ് സ്‌കൂളില്‍ ജൈവ പച്ചക്കറി കൃഷി...

CRIME

കോതമംഗലം : പുതുപ്പാടി ലിഫ്റ്റ് ഇറിഗേഷൻ്റെ പമ്പ് ഹൗസിൽ നിന്നും ചെമ്പുകമ്പി മോഷണം നടത്തിയ രണ്ടു പ്രതികൾ പോലീസ് കസ്റ്റഡിയിലായി. കക്കടാശേരി വലിയ വീട്ടിൽ ഹാരിസ് ബഷീർ, ബംഗാൾ മുർഷിദാബാദ് സ്വദേശി മുഹമ്മദ്...

CRIME

കോതമംഗലം: ബാറിലെ ആക്രമണ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍ മുളവൂര്‍ പൊന്നിരിക്കപറമ്പ് ഭാഗത്ത് പുത്തന്‍പുര അന്‍വര്‍ (34), കൊമ്പനാട് മേയ്ക്കപ്പാല പ്ലാച്ചേരി അജിത്ത്(31) എന്നിവരെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒക്ടോബര്‍ 14...

NEWS

കോതമംഗലം: മാർ അത്തനേഷ്യസ് ഇൻ്റർനാഷണൽ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി നെവിൻ പോൾ , വിജയ് മെർച്ചൻ്റ് ട്രോഫിക്കുള്ള (അണ്ടർ 16) കേരള ക്രിക്കറ്റ് ടീമിൽ ഇടം നേടി. എറണാകുളം, ഇടുക്കി ,തൃശ്ശൂർ...

NEWS

കോതമംഗലം: നേര്യമംഗലത്ത് സ്വകാര്യ വ്യക്തിയുടെ കിണറ്റില്‍ തിരയിളക്കം പോലെ പ്രതിഭാസം. കിണറിലെ തിരയിളക്കത്തില്‍ വീട്ടുകാരും സമീപവാസികളും ആശങ്കയില്‍. നേര്യമംഗലം നവോദയ വിദ്യാലയത്തിന് സമീപം മറ്റത്തില്‍ കുമാരന്റെ വീടിനോട് ചേര്‍ന്ന കിണറ്റിലാണ് വെള്ളം അടിയില്‍നിന്ന്...

NEWS

കോതമംഗലം: കേരള ഫ്ലോറിംഗ് ട്രെഡ് യുണിയൻ കോതമംഗലം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മെമ്പർഷിപ്പ് കാമ്പയിനും വിതരണവും കോതമംഗലത്ത് വച്ച് നടന്നു.കെ.എഫ്.ടി.യു കോതമംഗലം നിയോജക മണ്ഡലം പ്രസിഡൻ്റ് ബിജു വട്ടപറമ്പിലിൻ്റെ അധ്യക്ഷതയിൽ കോതമംഗലം...

error: Content is protected !!