Connect with us

Hi, what are you looking for?

EDITORS CHOICE

കോതമംഗലത്തിന് മാത്രം സ്വന്തമായുള്ള ചില സ്ഥലപ്പേര് അപാരത.

  • ബിബിൻ പോൾ എബ്രഹാം

കോതമംഗലം : പാറകളും, പുഴകളും, കാടുകളുംകൊണ്ട് സമ്പന്നമാണ് നമ്മുടെ കോതമംഗലം. കൂടാതെ സ്ഥലപ്പേരുകളുടെ സാമ്യം കൊണ്ടും ശ്രദ്ധ പിടിച്ചു പറ്റിയ സ്ഥലം കൂടിയാണ്. ബേസിൽ, എൽദോസ്‌ എന്ന പേരുകൾ കോതമംഗലത്തിന്റെ പെരുമ വിളിച്ചറിയിക്കുന്നത് പോലെതന്നെ ചില സ്ഥലനാമങ്ങൾ നമ്മുടെ മനസ്സ് കീഴടക്കുന്നതാണ്.

സ്ഥലപേരുകളിൽ ആദ്യം “മംഗലം” അവസാനം വരുന്ന സ്ഥലങ്ങളിൽ തുടങ്ങാം.
കോതമംഗലം, നേര്യമംഗലം, പല്ലാരിമംഗലം, മാരമംഗലം,കുട്ടമംഗലം.

പാറയിൽ അവസാനിക്കുന്നവ;
വേട്ടാംമ്പാറ, മാലിപ്പാറ,കീരംപാറ ഊഞ്ഞാപ്പാറ,നീണ്ടപാറ, വെറ്റിലപ്പാറ, മുട്ടത്തുപാറ, വലിയപാറ, വാടാട്ടുപാറ, തോണിപ്പാറ, പടിപ്പാറ, ചാരുപാറ ആയപ്പാറ, ആനോട്ടുപാറ, പുല്ലുകുത്തിപ്പാറ, കോട്ടപ്പാറ, കാഞ്ഞിരംപാറ, വാക്കാത്തിപ്പാറ.

കണ്ടത്തിൽ അവസാനിക്കുന്ന സ്ഥലങ്ങൾ;
ഉപ്പുകണ്ടം, മാമലക്കണ്ടം, ഒറ്റക്കണ്ടം.

പടിയിൽ അവസാനിക്കുന്നവ;
ഇരുമലപ്പടി, കമ്പനിപടി,മിനിപ്പടി,നങ്ങേലിപ്പടി, ധർമ്മഗിരി പടി, കോട്ടപ്പടി, മനയ്ക്കപ്പടി, വയനശാലപ്പടി, കോളനിപ്പടി.

കുഴിയിൽ അവസാനിക്കുന്നവ;
നെല്ലിക്കുഴി, കുത്തുകുഴി, ഉപ്പുകുഴി, പോത്തുകുഴി, ചെമ്പൻകുഴി,ചീനിക്കുഴി, മുത്തംകുഴി, കുളങ്ങാട്ടുകുഴി.

ക്കാടിൽ അവസാനിക്കുന്നവ;
ആയക്കാട്, തട്ടേക്കാട്, പോത്താനിക്കാട്, പുന്നേക്കാട്‌.

കുളത്തിൽ അവസാനിക്കുന്നവ;
ഉപ്പുകുളം, തടിക്കുളം,കുറുംകുളം, കാട്ടാട്ടുകുളം.

മറ്റത്തിൽ അവസാനിക്കുന്നവ;
നെല്ലിമറ്റം, കുറുമറ്റം, പൈമറ്റം, പാലമറ്റം, കൈതമറ്റം, ചാത്തമറ്റം.

ങ്ങാടിൽ അവസാനിക്കുന്നവ;
മുള്ളിരിങ്ങാട്, കവളങ്ങാട്, ചേലാട്.

ചിറയിൽ അവസാനിക്കുന്നവ;
വാളാച്ചിറ, പരപ്പൻഞ്ചിറ.

ചാലിൽ അവസാനിക്കുന്നവ;
ആവോലിച്ചാൽ, മണികണ്ഠൻ ചാൽ, പുല്ലുവഴിച്ചാൽ, വെളിയെച്ചാൽ, പഴമ്പിള്ളിച്ചാൽ.

കോടിൽ അവസാനിക്കുന്നവ;
തലക്കോട്, തേൻകോട്.

പ്പിള്ളിയിൽ അവസാനിക്കുന്നവ;
മാതിരപ്പിള്ളി, ചേലക്കാപ്പിള്ളി, ഞായാപ്പിള്ളി, കോഴിപ്പിള്ളി.

മുടിയിൽ അവസാനിക്കുന്നവ;
പ്ലാമൂടി, അയ്യപ്പൻമുടി.

കയത്തിൽ അവസാനിക്കുന്നവ;
ആനക്കയം, തൊടാക്കയം.

വേലിയിൽ അവസാനിക്കുന്നവ;
കുറ്റംവേലി, വാവേലി.

ഏലിയിൽ അവസാനിക്കുന്നവ;
തോളേലി, നൂലേലി.

You May Also Like

NEWS

കോതമംഗലം:ചേലാടിന്റെ ഹൃദയഭാഗത്ത് നൂറു വർഷത്തിലേറെയായി ആയിരങ്ങൾക്ക് അക്ഷരവെളിച്ചം പകർന്നുകൊണ്ട് നിലകൊള്ളുന്ന പിണ്ടിമന ഗവ. യു പി സ്കൂളിന് പുതിയ കെട്ടിടം എന്ന ദീർഘകാലത്തെ സ്വപ്നം പൂവണിയുകയാണ്. ബഡ്ജറ്റിൽ ഉൾപ്പെടുത്തി അനുവദിച്ച ഒരു കോടി...

NEWS

കോതമംഗലം: രാജ്യത്തിൻ്റെ വികസനം സാധ്യമാകുന്നത് ശരിയായ വിദ്യാഭ്യാസത്തിലൂടെയാണന്ന് ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ. കോതമംഗലം രൂപത സോഷ്യൽ സർവ്വീസ് സൊസൈറ്റി, കെയർ എ ഫാമിലി ചാരിറ്റബിൾ ട്രസ്റ്റ് വഴി നടപ്പിലാക്കുന്ന ജീവ എഡ്യുക്കേഷൻ...

NEWS

കോതമംഗലം:  രാജ്യത്തിൻ്റെ വികസനം സാധ്യമാകുന്നത് ശരിയായ വിദ്യാഭ്യാസത്തിലൂടെയാണന്ന് ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ. കോതമംഗലം രൂപത സോഷ്യൽ സർവ്വീസ് സൊസൈറ്റി, കെയർ എ ഫാമിലി ചാരിറ്റബിൾ ട്രസ്റ്റ് വഴി നടപ്പിലാക്കുന്ന ജീവ എഡ്യുക്കേഷൻ...

NEWS

കോതമംഗലം: കവളങ്ങാട് പഞ്ചായത്തിൽ ഹരിതകർമ സേന വാർഷികാഘോഷം സംഘടിപ്പിച്ചു.ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷിബു പടപ്പറമ്പത്ത് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ടീന റ്റിനു,...

NEWS

കോതമംഗലം : വാരപ്പെട്ടി പഞ്ചായത്തിലെ ഇഞ്ചൂർ പ്രദേശത്തെ ജലക്ഷാമം പരിഹരിക്കുന്നതിന് വേണ്ടി വിഭാവനം ചെയ്തിരുന്നഇഞ്ചൂർ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ പുനർ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി.പദ്ധതി പ്രദേശത്തെ 11,12 വാർഡുകളിലെ ജനങ്ങൾക്ക് പദ്ധതി ഏറെ...

NEWS

കോതമംഗലം :അമ്മാപ്പറമ്പിൽ കുടുംബയോഗത്തിന്റെ “സനാതന സർഗ്ഗം 2025 ” 35-ാം വാർഷികാഘോഷം സംഘടിപ്പിച്ചു.വാർഷികാഘോഷം ആൻ്റണി ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു.മുഖ്യമന്ത്രിയുടെ വിശിഷ്ട സേവ മെഡൽ നേടിയ എ.ആർ.ജയനെ ചടങ്ങിൽ ആദരിച്ചു.പ്രസിഡന്റ്‌ മനോജ്‌ എ...

NEWS

കോതമംഗലം: മിഡ്ലാൻഡ് കപ്പ് സീസൺ 2 കോതമംഗലം എം എ കോളേജ് ഗ്രൗണ്ടിൽ വച്ച് സംഘടിപ്പിച്ചു.ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു. ക്ലബ് പ്രസിഡണ്ട് സിജു ബേബി, സെക്രട്ടറി ബിനു സി വർക്കി,കെയർ...

NEWS

കോതമംഗലം :കോതമംഗലം നഗരസഭയുടെ ഇരുപത്തിയഞ്ചാം വാർഡിൽ കുടിവെള്ള പദ്ധതിയുടെ രണ്ടാംഘട്ടനിർമ്മാണോദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു. മുൻസിപ്പൽ ചെയർമാൻ കെ കെ ടോമി അധ്യക്ഷത വഹിച്ചു. എഫ് ഐ ടി ചെയർമാൻ ആർ...

NEWS

കോതമംഗലം:എറണാകുളം ജില്ലാ പഞ്ചായത്ത് മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ്റെ പേരിൽ സ്മാരക ഓഡിറ്റോറിയം ചെറുവട്ടൂർ മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ ഒരുങ്ങുന്നു. ശിലാസ്ഥാപന കർമ്മം ആന്റണി ജോൺ എം എൽ എ...

NEWS

കോതമംഗലം : എറണാകുളം ജില്ലാ പഞ്ചായത്ത് 50 ലക്ഷം രൂപ മുടക്കി നെല്ലിക്കുഴി പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ നിർമ്മാണം പൂർത്തീകരിച്ച കൊമ്പൻപാറ കുടിവെള്ള പദ്ധതിയും, 15 ലക്ഷം രൂപ ചിലവഴിച്ച് നവീകരിച്ച കാപ്പ്...

NEWS

കോതമംഗലം: തിരുവനന്തപുരം പ്രേം നസീർ സുഹൃത് സമിതി – അരീക്കൽ ആയൂർവേദ ആശുപത്രിയുടെ സഹകരണത്തോടെ ഏർപ്പെടുത്തിയ 7-മത് അച്ചടി – ദൃശ്യ മാധ്യമ പുരസ്കാരങ്ങൾ സമ്മാനിച്ചു. തിരുവനന്തപുരം തൈക്കാട് ഭാരത് ഭവൻ ശൊമ്മാങ്കുടി...

NEWS

കോതമംഗലം : പിണ്ടിമന പഞ്ചായത്തിൽ വികസന സദസ് സംഘടിപ്പിച്ചു. പഞ്ചായത്ത് ഹാളിൽ ചേർന്ന ചടങ്ങിൽആൻ്റണി ജോൺ എം എൽ എ ഉദ്ഘാടനം നിർവഹിച്ചു.പിണ്ടിമന പഞ്ചായത്ത് പ്രതിപക്ഷ നേതാവ് എസ് എം അലിയർ മാഷ്...

error: Content is protected !!