കോതമംഗലം :- കോതമംഗലം മുനിസിപ്പാലിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന മുൻസിപ്പൽ തല പരിസ്ഥിതി ദിനാചരണം ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു.മുനിസിപ്പൽ വൈസ് ചെയർ പേഴ്സൺ സിന്ധു ഗണേശൻ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻമാരായ കെ എ നൗഷാദ്,കെ വി തോമസ്,കൃഷി ഓഫീസർ ഇ പി സാജു,മറ്റ് മുനിസിപ്പൽ ജീവനക്കാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
