Connect with us

Hi, what are you looking for?

NEWS

കോതമംഗലം മണ്ഡലത്തിൽ റോഡുകളുടെ അറ്റകുറ്റ പണികൾക്കായി 3.71 കോടി രൂപ അനുവദിച്ചു.

കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിലെ വിവിധ റോഡുകളുടെ അറ്റകുറ്റ പണികൾക്കായി 3.71 കോടി രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു. നെല്ലിക്കുഴി- പായിപ്ര റോഡ്,പുതുപ്പാടി – ഇരുമലപ്പടി റോഡ്,കാവുംകര – ഇരമല്ലൂർ – പാണിയേലി റോഡ്,314 – ചെറുവട്ടൂർ – പായിപ്ര റോഡ്,സൊസ്സൈറ്റിപ്പടി – കനാൽപ്പാലം – പാഴൂർമോളം – കോട്ടച്ചിറ റോഡ്,നെല്ലിക്കുഴി –  തൃക്കാരിയൂർ റോഡുകളിലെ അറ്റകുറ്റപണികൾക്കായി 65 ലക്ഷം രൂപയും,പുന്നേക്കാട്‌ – പാലമറ്റം റോഡ്,പാലമാറ്റം – ചീക്കോട് റോഡ്,പുന്നേക്കാട് – പാറാട് റോഡ്,നേര്യമംഗലം – പാലമറ്റം – ആവോലിച്ചാൽ റോഡ്,മാലിപ്പാറ –  ചെങ്കര – പുന്നേക്കാട്‌ റോഡ്,വെളിയേൽച്ചാൽ – ഓവുങ്കൽ  റോഡ്,ഊഞ്ഞാപ്പാറ – നാടുകാണി – ഊന്നുകൽ – ആവോലിച്ചാൽ റോഡ്,നേര്യമംഗലം – ഇഞ്ചത്തൊട്ടി  റോഡുകൾക്കായി 50 ലക്ഷം രൂപയും,എസ് എൻ ഡി പി കവല – കുഞ്ഞിത്തൊമ്മൻ റോഡ് (വഴി)  നെല്ലിമറ്റം അറക്കക്കുടി കവല – പെരുമണ്ണൂർ – കൊണ്ടിമറ്റം റോഡ്,വായനശാലപ്പടി – വലിയപാറ – കാട്ടാട്ടുകുളം – നെല്ലിമറ്റം റോഡ്,നെല്ലിമറ്റം – പോത്തുകുഴി – പെരുമണ്ണൂർ എൽ പി എസ് (വഴി) – അറക്കക്കുടി കവല – നമ്പൂരിക്കൂപ്പ് – ഊന്നുകൽ റോഡുകൾക്കായി 45 ലക്ഷം രൂപയും,തൃക്കാരിയൂർ – നാടുകാണി റോഡ്,നാടോടിപ്പാലം – മുടിയറ – മാലിപ്പാറ – വെറ്റിലപ്പാറ – വടക്കുംഭാഗം റോഡ്,കുറുപ്പുംപടി കൂട്ടിക്കൽ (വഴി) – പള്ളിപ്പടി റോഡ്,കാഞ്ഞിരകുന്ന് – ചെമ്പിക്കോട്  റോഡ്,തൃക്കാരിയൂർ – വെറ്റിലപ്പാറ – കുളങ്ങാട്ടുകുഴി – പടിപ്പാറ റോഡുകൾക്കായി 46 ലക്ഷം രൂപയും,കീരംപാറ – കള്ളാട്  – അയ്യപ്പൻമുടി റോഡ്,ഇരപ്പുങ്ങൽ –  ചെമ്മീൻകുത്ത്‌ – മാലിപ്പാറ റോഡ്,ചേലാട് – മാലിപ്പാറ – വേട്ടാമ്പാറ – വാവേലി റോഡ്,ചേറങ്ങാനാൽ – അയിരൂർപാടം – മുത്തംകുഴി – ചെമ്മീൻകുത്ത്‌ റോഡ്,ഇലവുംപറമ്പ്‌ – നാടുകാണി റോഡുകൾക്കായി 55 ലക്ഷം രൂപയും,കുത്തുകുഴി – പരീക്കണ്ണി – തേങ്കോട് – ഉപ്പുകുഴി റോഡ്,എസ് എൻ ഡി പി കവല – കുഞ്ഞിതൊമ്മൻ റോഡ്,പരീക്കണ്ണി – ഉപ്പുകുഴി – മാവുടി റോഡ്,നെല്ലിമറ്റം – കുറുംകുളം – വാളാച്ചിറ – വെള്ളാരമറ്റം റോഡ്,കവളങ്ങാട് – പരീക്കണ്ണി റോഡ്,വെള്ളാരമറ്റം – പൈമറ്റം റോഡ്,ഊന്നുകൽ തേങ്കോട് റോഡ് ഉൾപ്പെടെയുള്ള റോഡുകൾക്കായി 1.10 കോടി രൂപയും ഉൾപ്പെടെ 3.71 കോടി രൂപയാണ് അനുവിച്ചിട്ടുള്ളത് എന്ന് ആന്റണി ജോൺ എം എൽ എ അറിയിച്ചു.

You May Also Like

NEWS

കോതമംഗലം : നേര്യമംഗലത്ത് പുതുതായി അനുവദിച്ച ഫയർ സ്റ്റേഷന്റെ ഉദ്ഘാടനംമുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ മുഖേന നിർവഹിച്ചു.ആന്റണി ജോൺ എം എൽ എ അധ്യക്ഷത വഹിച്ചു.ശിലാ ഫലകം അനാച്ഛാദനം ചെയ്തു. നേര്യമംഗലത്ത് ഫയർ...

CHUTTUVATTOM

കോതമംഗലം: ഭൂതത്താൻകെട്ടിൽ മുടങ്ങി കിടന്ന പെരിയാറിലൂടെയുള്ള ബോട്ട് സവാരി പുന രാരംഭിച്ചു. ഭൂതത്താൻ കെട്ട് -ഞായപ്പിള്ളി വഴി കുട്ടമ്പഴയ്ക്കും, ഭൂതത്താൻ കെട്ട് -തട്ടേക്കാട് – ഇഞ്ചത്തൊട്ടി വഴി നേര്യമംഗലത്തേക്കുമാണ് യാത്ര. ചെറുതും വലുതുമായ...

CHUTTUVATTOM

കോതമംഗലം : കേരളത്തിലെ 108 ശിവക്ഷേത്രങ്ങളിലെ പ്രധാന ക്ഷേത്രങ്ങളിൽ ഒന്നായ തൃക്കാരിയൂർ മഹാദേവക്ഷേത്ര തിരുവുത്സവം ഗ്രീൻ പ്രോട്ടോകോൾ പാലിച്ചു നടത്താൻ തീരുമാനം. ഉത്സവത്തിന്റെ മുന്നൊരുക്കങ്ങൾ ആന്റണി ജോൺ എംഎൽഎയുടെ അധ്യക്ഷതയിൽ തൃക്കാരിയൂർ ദേവസ്വം...

CHUTTUVATTOM

കോതമംഗലം: കേരളത്തിൽ കഴിഞ്ഞ പത്ത് വർഷം കൊണ്ട് 456689 കുടുംങ്ങൾ ഭൂമിയുടെ അവകാശികളായി മാറിയെന്ന് റവന്യു വകുപ്പ് മന്ത്രി കെ. രാജൻ. കുട്ടമ്പുഴ ടൗൺ ഹാളിൽ സംഘടിപ്പിച്ച കോതമംഗലം താലൂക്കിലെ പട്ടയ വിതരണം...

CHUTTUVATTOM

കോതമംഗലം :കോതമംഗലം മണ്ഡലത്തിലെ 104 കുടുംബങ്ങൾക്കൂടി ഭൂമിയ്ക്ക് ഉടമകളായി മാറുന്നു.കോതമംഗലം മണ്ഡലത്തിലെ 104 കുടുംബങ്ങൾക്ക് നാളെ (3/3/26) പട്ടയങ്ങൾ വിതരണം ചെയ്യുമെന്ന് ആന്റണി ജോൺ എം എൽ എ പറഞ്ഞു. പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവിൽ...

CHUTTUVATTOM

കോതമംഗലം :കോതമംഗലം താലൂക്ക് ലൈബ്രറി കൗൺസിൽ കമ്മറ്റിയും വലിയപാറ ലാൽജി പബ്ലിക് ലൈബ്രറിയും സംയുക്തമായി റിപ്പബ്ലിക് ദിന സദസ്സ് സംഘടിപ്പിച്ചു. താലൂക്ക് തല സമാപന സമ്മേളനം ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു....

CHUTTUVATTOM

കോതമംഗലം: കോതമംഗലം താലൂക്ക് ആശുപത്രിയില്‍ എംഎല്‍എ ഫണ്ടും,കിഫ്ബി ഫണ്ടും ഉള്‍പ്പെടെ 15 കോടി രൂപ ചിലവഴിച്ച് പൂര്‍ത്തീകരിച്ച വിവിധ പദ്ധതികള്‍ മാര്‍ച്ച് 2ന് വ്യവസായ, നിയമവകുപ്പ് മന്ത്രി പി രാജീവ് നാടിന് സമര്‍പ്പിക്കുമെന്ന്...

CHUTTUVATTOM

കോതമംഗലം :വാരപ്പെട്ടി ഗ്രാമപഞ്ചായത്തിന്റെ 2025–26 സാമ്പത്തിക വർഷത്തെ പദ്ധതിയിലുൾപ്പെടുത്തി പൊതുസ്ഥലങ്ങളിൽ മാലിന്യ ബിന്നുകൾ സ്ഥാപിക്കുന്ന പ്രവർത്തനത്തനങ്ങൾക്ക് വാരപ്പെട്ടി കവലയിൽ മാലിന്യ ബിന്ന് സ്ഥാപിച്ചുകൊണ്ട് തുടക്കമിട്ടു . ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു....

CHUTTUVATTOM

കോതമംഗലം: തങ്കളം – കോഴിപ്പിള്ളി ബൈപാസ് ആദ്യ റീച്ചിൽ റോഡ് ലൈറ്റനിംഗ് സിസ്റ്റം സ്ഥാപിക്കുന്നതിന് എം എൽ എ ആസ്തി വികസന ഫണ്ടിൽ നിന്നും 65 ലക്ഷം രൂപ അനുവദിച്ചതായി ആന്റണി ജോൺ...

CHUTTUVATTOM

കോതമംഗലം: ആലുവ – മൂന്നാര്‍ രാജപാത പുനര്‍ നിര്‍മ്മാണം കോടതി നിര്‍ദ്ദേശങ്ങള്‍ കൂടി പരിശോധിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിയമസഭയില്‍ അറിയിച്ചു....

CHUTTUVATTOM

കോതമംഗലം : കുട്ടമംഗലം സ്മാർട്ട് വില്ലേജ് ഓഫീസ് നിർമ്മാണോദ്ഘാടനം ഓൺലൈൻ മുഖേന റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ നിർവഹിച്ചു.ആന്റണി ജോൺ എം എൽ എ അധ്യക്ഷത വഹിച്ചു. 1987...

CHUTTUVATTOM

കോതമംഗലം: കേരള സര്‍ക്കാര്‍ ആയുഷ് വകുപ്പിന്റെയും, നാഷണല്‍ ആയുഷ് മിഷന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ സംസ്ഥാനമൊട്ടാകെ നടന്നു വരുന്ന ഹെല്‍ത്തി കേരള ക്യാമ്പയിന്റെ കോതമംഗലം നിയോജക മണ്ഡലതല ഉദ്ഘാടനം ആന്റണി ജോണ്‍ എംഎല്‍എ നിര്‍വഹിച്ചു....

error: Content is protected !!