കോതമംഗലം : കോണ്‍ഗ്രസ് കോതമംഗലം – കവളങ്ങാട് ബ്‌ളോക്ക് കമ്മറ്റികളുടെ ആഭിമുഖ്യത്തില്‍ ഗാന്ധി സ്വകയറില്‍ സംഘടിപ്പിച്ച മഹാത്മ ഗാന്ധിയുടെ നൂറ്റി അന്‍പത്തിമൂന്നാം ജന്മദിനാചരണം കെ.പി.സി.സി. മെമ്പര്‍ എ.ജി. ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ബ്‌ളോക്ക് പ്രസിഡന്റ് എം.എസ്. എല്‍ദോസ് അദ്ധ്യക്ഷനായി. കെ.പി. ബാബു മുഖ്യ പ്രഭാഷണം നടത്തി. പി.പി. ഉതുപ്പാന്‍, എബി എബ്രാഹം, അബു മൊയ്തീന്‍, റോയി കെ. പോള്‍, സിജു എബ്രാഹം, ഷെമീര്‍ പനയ്ക്കല്‍, വി.വി. കുര്യന്‍, ജോര്‍ജ് വറുഗീസ്, പി.എ. പാദുഷ, സണ്ണി വറുഗീസ്, സലീം മംഗലപ്പാറ, ബേബി സേവ്യർ, പി.എം. നവാസ്, എബി ചേലാട്ട്, പി.സി. ജോര്‍ജ്, സി.ജെ. എല്‍ദോസ്, ജോളി ജോര്‍ജ്, ബേസില്‍ തണ്ണിക്കോട്ട്, മാര്‍ട്ടിന്‍ കീഴേമാടന്‍, വില്‍സണ്‍ സി. തോമസ്, വില്‍സണ്‍ കൊച്ചുപറമ്പില്‍, എന്നിവര്‍ പ്രസംഗിച്ചു.
