കോതമംഗലം : മാർതോമ ചെറിയ പള്ളിയുടെ നിയന്ത്രണം സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. തുടർനടപടികൾക്ക് ജില്ലാ കളക്ടറെ ചുമതലപ്പെടുത്തുകയും ചെയ്‌തു. കോതമംഗലം ചെറിയ പള്ളിയുടെ നിയന്ത്രണം സർക്കാർ ഏറ്റെടുത്തു സ്ഥിതിഗതികൾ ശാന്തമായതിന് ശേഷം പള്ളിയുടെ നടത്തിപ്പ് സുപ്രിം കോടതി വിധി പ്രകാരം ഓർത്തഡോക്സ് സഭയ്ക്ക് നൽകണമെന്നും ഹൈക്കോടതി ചൂണ്ടിക്കാണിക്കുന്നു.

You must be logged in to post a comment Login