Connect with us

Hi, what are you looking for?

NEWS

കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് യൂണിയൻ കോതമംഗലം ഈസ്റ്റ് ബ്ലോക്ക് 33-ാമത് വാർഷിക സമ്മേളനം

കോതമംഗലം : കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് യൂണിയൻ കോതമംഗലം ഈസ്റ്റ് ബ്ലോക്ക് 33-ാമത് വാർഷിക സമ്മേളനം സംഘടിപ്പിച്ചു.
ബ്ലോക്ക് പ്രസിഡൻ്റ് സി.വി. ജേക്കബ് പതാക ഉയർത്തി തുടർന്ന് ടൗണിൽ പ്രകടനം നടത്തി. സഹകരണ ബാങ്കിൻ്റെ ഓഡിറ്റോറിയത്തിൽ ബ്ലോക്ക് പ്രസിഡൻ്റിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ വാർഷിക സമ്മേളനം ആൻ്റണി ജോൺ എം എൽ എ ഉദ്ഘാടനം നിർവ്വഹിച്ചു. കെ എസ് എസ് പി യു ബ്ലോക്ക് ജോയിന്റ് സെക്രട്ടറി വി.എ പത്രോസ് പ്രമേയം അവതരിപ്പിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ്‌ ടി എസ് രാജു അനുസ്മരണ പ്രമേയം അവതരിച്ചു. കവളങ്ങാട്‌ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സിബി മാത്യു, ജില്ലാ ജോയിന്റ് സെക്രട്ടറി എം.എൻ. കൃഷ്ണൻ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. വികസനക്കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി .എച്ച് നൗഷാദ്, വാർഡ് മെമ്പർ ടിന ടിനു , കവളങ്ങാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് യാസർ മുഹമ്മദ്, മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് മാത്യുക്കുട്ടി വി പി , കെ എസ് എസ് പി യു ജില്ലാ ജോയിന്റ് സെക്രട്ടറി കെ.കെ. മൈതീൻ , കവി സിജു പുന്നേക്കാട് , കെ എസ് എസ് പി യു കോ – ഓർഡിനേറ്റർ പാലിയേറ്റീവ് കെയർ എം.എം അബ്ദുൾ റഹ്മാൻ, കെ എസ് എസ് പി യു ബ്ലോക്ക് ജോയിന്റ് സെക്രട്ടറി എം.എസ് ചന്ദ്രശേഖരൻ നായർ, വനിതാ വേദി കൺവീനർ ആനി പോൾ, ഗ്രന്ഥകർത്താവ് ലാലി ജേക്കബ് എന്നിവർ സംസാരിച്ചു. എം.എസ് സീബ, ടി .കെ. രാധാകൃഷ്ണൻ, സി.എൻ. ഉഷാ രമേശൻ എന്നിവരെ ചടങ്ങിൽ അനുമോദിച്ചു. കാലടി സംസ്കൃത സർവകലാശാല മുൻ രജിസ്ട്രാർ ഡോ. ജേക്കബ് ഇട്ടൂപ്പ് പോത്താനിക്കാട് യൂണിറ്റ് അംഗം ലാലി ജേക്കബിൻ്റെ ” ഒരു കൊട്ട മാമ്പഴം” എന്ന പുസ്തകം പ്രകാശനം ചെയ്തു .കെ എസ് എസ് പി യു ബ്ലോക്ക് സെക്രട്ടറി കെ.കെ. മണിലാൽ സ്വാഗതവും ബ്ലോക്ക് വൈസ് പ്രസിഡന്റ് പി. അരവിന്ദാക്ഷൻ നായർ നന്ദിയും അറിയിച്ചു. ചടങ്ങിൽ 160 പ്രതിനിധികൾ സംബന്ധിച്ചു. ഉച്ചകഴിഞ്ഞ് ബ്ലോക്ക് ഭാരവാഹി തെരഞ്ഞെടുപ്പും നടന്നു. ബ്ലോക്ക് പ്രസിഡൻ്റ് സി. വി. ജേക്കബ്ബ്, ബ്ലോക്ക് സെക്രട്ടറി കെ.കെ. മണിലാൽ,ട്രഷററായി കെ.കെ. മൈതീൻ എന്നിവരെയും 25 അംഗ കമ്മിറ്റിയെയും തെരഞ്ഞെടുത്തു.

You May Also Like

NEWS

കോതമംഗലം: വാരപ്പെട്ടി ഗ്രാമപഞ്ചായത്ത് ആരോഗ്യ മേഖലയ്ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ പുനരുദ്ധാരണത്തിന്റെ ഭാഗമായി 2,3,4 വാര്‍ഡുകള്‍ പ്രവര്‍ത്തനപരിധിയില്‍ വരുന്നതും 3-ാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്നതുമായ ജനകീയ ആരോഗ്യ കേന്ദ്രത്തിന് 2025-26 വാര്‍ഷിക...

NEWS

കോതമംഗലം :കോതമംഗലം മാർ ബേസിൽ ഹയർ സെക്കന്ററി സ്കൂളിലെ അധ്യാപകരും, വിദ്യാർത്ഥികളും കോതമംഗലം കെ എസ് ആർ ടി സി യൂണിറ്റിൽ ഔഷധസസ്യങ്ങൾ വെച്ചുപിടിപ്പിച്ച് ഹരിത വൽക്കരിക്കുന്ന ” മെഡിഗ്രീൻസ് ” പദ്ധതിയുടെ...

NEWS

കോതമംഗലം : പല്ലാരിമംഗലം ഗ്രാമ പഞ്ചായത്തിലെ മാവുടി ഗവ. എൽപി സ്കൂളിൽ വർണ്ണ കൂടാരം പദ്ധതിയുടെ നിർമ്മാണോദ്ഘാടനം നടന്നു. ഉദ്ഘാടനം ആൻറണി ജോൺ എം എൽ.എ നിർവഹിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ഖദീജ മുഹമ്മദ്...

NEWS

കോതമംഗലം : പല്ലാരി മംഗലം പഞ്ചായത്തിലെ പൈമറ്റം ഗവ യു പി സ്കൂളിലെ വർണ്ണ കൂടാരം പദ്ധതിയുടെ ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ് അധ്യക്ഷത വഹിച്ച...

NEWS

കോതമംഗലം : നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡിലെ കുപ്പശ്ശേരിമോളം അംഗൻവാടി സ്മാർട്ട് ആക്കി നവീകരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എം മജീദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കോതമംഗലം എംഎൽഎ ആന്റണി ജോൺ ഉദ്ഘാടനം...

NEWS

കോതമംഗലം : കത്തോലിക്കാ സഭ കോതമംഗലം രൂപത അധ്യക്ഷൻ ബിഷപ്പ് മാർ ജോർജ് മഠത്തികണ്ട ത്തിലുമായി മന്ത്രി പി രാജീവ് കൂടി കാഴ്ച്ച നടത്തി. കോതമംഗലം ബിഷപ്പ് ഹൗസിൽ എത്തിയാണ് പിതാവിനെ സന്ദർശിച്ചത്....

NEWS

കോതമംഗലം,: ആലുവ മൂന്നാർ രാജപാത സംബന്ധിച്ച് കേരള ഹൈക്കോടതി സർക്കാർ നിലപാട് അറിയിക്കാൻ ആവശ്യപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ രാജപാത തുറന്നു നൽകണമെന്ന് ആവശ്യപ്പെട്ട് കോതമംഗലം മെത്രാൻ മാർ ജോർജ് മടത്തി കണ്ടത്തിൽ കോതമംഗലം എംഎൽഎക്ക്...

NEWS

കോതമംഗലം: കീരമ്പാറ പഞ്ചായത്തിലെ വെളിയേൽച്ചാലിൽ റോഡിലെ ഹമ്പ് അപകട കെണിയാകുന്നതായി പരാതി. കഴിഞ്ഞ ദിവസം ഹമ്പിൽ കയറിയ സ്‌കൂട്ടറിൽ നിന്ന് തെറിച്ചുവീണ് വീട്ടമ്മ മരിച്ചിരുന്നു. ഇതിന് മുമ്പും സമാനരീതിയിൽ പലതവണ അപകടങ്ങളുണ്ടായിട്ടുണ്ടെന്ന് നാട്ടുകാർ...

NEWS

കോതമംഗലം: നെല്ലിക്കുഴി നാരിയേലിൽ സ്മിത എം പോൾ (50)നിര്യാതയായി. എറണാകുളം ജില്ലാ ഇലക്ഷൻ വിഭാഗം ഡെപ്യൂട്ടി കളക്ടർ സുനിൽ മാത്യു വിന്റെ ഭാര്യയാണ്. കുറുപ്പംപടി മണിയാട്ട്കുടുംബാംഗമാണ്. മക്കൾ:അഖില (അധ്യാപിക, ബ്രഹ്മാനന്ദോദയം സ്കൂൾ, കാലടി),ആതിര,...

NEWS

കോതമംഗലം :കൊള്ളപ്പലിശക്കാരെ പൂട്ടാൻ ഓപ്പറേഷൻ ഷൈലോക്കുമായി പോലീസ്.റൂറൽ ജില്ലയിൽ 40 ഇടങ്ങളിലായ് നടന്ന റെയ്ഡിൽ 4 കേസുകൾ രജിസ്റ്റർ ചെയ്തു. ആലുവ നെടുമ്പാശേരി, പറവൂർ, കുറുപ്പംപടി, എന്നിവിടങ്ങളിലാണ് കേസ് രജിസ്റ്റർ ചെയ്തത്. നെടുമ്പാശേരിയിൽ...

NEWS

കോതമംഗലം : കോതമംഗലം നഗരസഭയുടെ നവീകരിച്ച മാർക്കറ്റ് സമുച്ചയത്തിന്റെയും,കോതമംഗലം പട്ടണത്തിൽ വിവിധയിടങ്ങളിലായി സ്ഥാപിച്ചിട്ടുള്ള 70 ഓളം വരുന്ന സി.സി.ടി.വി. നിരീക്ഷണ ക്യാമറ കളുടെയും ഉദ്ഘാടനം ആൻ്റണി ജോൺ എം എൽ എ യുടെ...

NEWS

കോതമംഗലം: സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ മലർത്തിയടിക്കാം മയക്കുമരുന്നിനെ എന്ന സന്ദേശവുമായി അഖില കേരള പഞ്ചഗുസ്തി മത്സരം സംഘടിപ്പിച്ചു. 14 ജില്ലകളിൽ നിന്നും ദേശീയ അന്തർദേശീയ മത്സരങ്ങളിൽ മികവ് തെളിയിച്ച കായികതാരങ്ങൾ...

error: Content is protected !!