കോതമംഗലം : കീരംപാറ സെൻ്റ് സെബാസ്റ്റ്യൻസ് ഇടവകയിൽ വിശ്വാസോത്സവത്തിന് തുടക്കമായി. വികാരി ഫാ. അരുൺ വലിയതാഴത്ത് ഉത്ഘാടനം ചെയ്തു. ഹെഡ്മാസ്സ്റ്റർ ദേവസിക്കുട്ടി ചെറായിൽ അധ്യക്ഷത വഹിച്ചു. ജോസ് കച്ചിറയിൽ , ജോർഡി മനയാനിപ്പുറം ,സിസ്റ്റർ പ്രിൻസി മരിയ , ജിമ്മി പി. മാത്യു ,ജിജി പുളിക്കൽ ,ജോൺസൻ കറുകപ്പിള്ളിൽ എന്നിവർ പ്രസംഗിച്ചു. രണ്ടു ദിവസം നീണ്ടു നിൽക്കുന്ന ക്ലാസ്സിൽ ആക്റ്റിവിറ്റികളും , ഗെയിമുകളും ,പഠന ക്ലാസ്സുകളും , മത്സരങ്ങളും ഉൾപ്പെടുത്തിട്ടുണ്ട്.
