കോതമംഗലം: കീരംപാറ പഞ്ചായത്തിലെ വട്ടമുടി എസ് സി കോളനിയിൽ കുടിവെളള പദ്ധതിയുടെയും, റോഡിൻ്റെയും ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് റഷീദ സലീം അധ്യക്ഷത വഹിച്ച ചടങ്ങിൽ ആൻ്റണി ജോൺ എം എൽ എ നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജെസിമോൾ ജോസ്,പഞ്ചായത്ത് മെമ്പർ വി കെ വർഗീസ്,എം സി അയ്യപ്പൻ,റ്റെസി മോനച്ചൻ തുടങ്ങിയവർ പങ്കെടുത്തു.
