കോതമംഗലം: മാർത്തോമാ ചെറിയപള്ളിയുടെ ഉടമസ്ഥതയിൽ നെല്ലിമറ്റത്ത് പ്രവർത്തിക്കുന്ന എംബിറ്റ്‌സ് എഞ്ചിനീയറിംഗ് കോളേജിൽ കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ് ഡിപ്പാർട്മെന്റിൽ പ്രൊഫസർ/അസ്സോസിയേറ്റ് പ്രൊഫസർ/ അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ് ഉണ്ട്. ബന്ധപ്പെട്ട വിഷയത്തിൽ പിഎച്ച്ഡി ആണ് യോഗ്യത. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ [email protected] എന്ന ഇമെയിൽ ഐഡിയിലേക്ക് ബയോഡാറ്റ അയക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്: 0485-2837801 .
