കവളങ്ങാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ അഭ്യമുഖ്യത്തിൽ മുഖ്യമന്ത്രി രാജി വയ്ക്കണം എന്നവശ്യപ്പെട്ട് പ്രതിഷേധ ധർണ്ണ നടത്തി.
അഭ്യന്തര വകുപ്പ് താറുമാറായി, rss- മാർക്സ്റ്റ് രഹസ്യ ബന്ധം, വയനാട് ദുരന്തം പോലും വിറ്റ് കാശാക്കുന്നു, തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ് സമരക്കാർ ഉന്നയിച്ചത്.
ധർണ്ണ സമരം കെപിസിസി സെക്രട്ടറി സക്കീർ ഹുസൈൻ ഉൽഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ബാബു ഏലിയാസ്, ആദ്യക്ഷത വഹിച്ചു, PC ജോർജ്, സൈജന്റ് ചാക്കോ, PK ചന്ദ്രശേഖരൻ നായർ, മാമ്മച്ചൻ ജോസഫ്, KC മാത്യൂസ്, ജെയിംസ് കൊരമ്പേൽ, നസീർ മുല്ലശേരി, adv PSA കബീർ, ബെന്നി പോൾ, ഹാൻസ് പോൾ, ജോബി ജേക്കബ്,ബേബി മൂലൻ, വർഗീസ് കൊന്നനാൽ, PY യൂസഫ്, മേഖ ഷിബു തുടങ്ങിയവർ പങ്കെടുത്തു
