കോതമംഗലം : കേരള പോലീസ് പെൻഷനേഴ്‌സ് അസോസിയേഷൻ കോതമംഗലം മേഖല കമ്മിറ്റിയുടെ കോവിഡ്-19 മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള ഫണ്ട് മേഖല ട്രഷറർ പിഎം. മീരാൻ കുഞ്ഞ്, സെക്രട്ടറി.ടിഎസ്. സണ്ണി, പ്രസിഡന്റ് മണിലാൽ,എക്സിക്യൂട്ടീവ് കമ്മിറ്റിഅംഗം സാജു എന്നിവർ ആന്റണി ജോൺ എം.എൽ.എയുടെ വീട്ടിൽ എത്തി കൈമാറി.
