കോതമംഗലം: മാര്‍തോമ ചെറിയപള്ളി മതമൈത്രി സംരക്ഷണ സമതിയുടെ ആഭിമുഖ്യത്തില്‍ ഭിന്നളേഷിക്കാരുടെ സംഘടനയായ വീല്‍ചെയര്‍ യൂസേഴ്‌സ് അംഗങ്ങള്‍ക്ക് നല്‍കിയ ഓണക്കിറ്റ് വിതരണം നഗരസഭ വൈസ് ചെയര്‍മാന്‍ എ.ജി. ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ഫാ. ജോസ് പരുത്തുവയലില്‍, ബിനോയി തോമസ്, കെ.എ. നൗഷാദ്, ഭാനുമതി രാജു, സി.എ. കുഞ്ഞച്ചൻ, എന്നിവര്‍ പങ്കെടുത്തു.
