Connect with us

Hi, what are you looking for?

Kothamangalam Vartha

NEWS

കോതമംഗലം: ശ്രീനാരായണ ഗുരുദേവ ദർശനങ്ങൾ കുടുംബ ജീവിതത്തിൽ പ്രാവർത്തികമാക്കിയാൽ കുടുംബത്തിൽ സമാധാനവും അയ്ശ്വര്യവും ഉണ്ടാകും ബ്രഹ്മശ്രീ ധർമ്മചൈതന്യ സ്വാമികൾ. 95-ാമത് ശ്രീനാരായണ ഗുരുദേവമഹാസമാധിയോടനുബന്ധിച്ച് ദേവഗിരി ശ്രീനാരായണ ഗുരുദേവ മഹാക്ഷേത്രത്തിൽ നടന്ന ആത്മീയ പ്രഭാഷണത്തിലാണ് സ്വാമി...

kannakkada check dam kannakkada check dam

EDITORS CHOICE

കോട്ടപ്പടി : പ്രകൃതിയുടെ അനുപമ വരദാനമായി കോട്ടപ്പടി കണ്ണക്കടയിലെ ചെക്ക് ഡാം വെള്ളച്ചാട്ടം. കാടിന്റെ ഓരത്ത് സ്ഥിതിചെയ്യുന്ന മനുഷ്യനിർമ്മിത ചെക്ക് ഡാം ആണ് ദൃശ വിരുന്ന് ഒരുക്കുന്നത്. ഇരുപത് വർഷങ്ങൾക്ക് മുൻപ് വനം...

EDITORS CHOICE

കൊച്ചി : വരച്ച് വരച്ച് ആ വരയിലൂടെ അപൂർവ ഭാഗ്യം ലഭിച്ച ആത്മസന്തോഷത്തിലാണ് കോട്ടയം സ്വദേശിയായ നവീൻ ചെറിയാൻ അബ്രഹാം . കോൺഗ്രസിന്റെ ദേശീയ നേതാവ് രാഹുൽ ഗാന്ധിയെ വരച്ച് അദ്ദേഹത്തെ നേരിട്ട്...

CHUTTUVATTOM

കോതമംഗലം : കോതമംഗലത്ത് മലയൻകീഴിലെ ഒരു വീട്ടിലെ അലമാരക്കടിയിൽ നിന്നും മൂർഖൻ പാമ്പിനെ ഇന്ന് പിടികൂടി. അലമാരയിൽ നിന്നും ശീൽക്കാര ശബ്ദം കേട്ട വീട്ടുകാർ കോതമംഗലം ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിൽ വിവരം അറിയിച്ചതിനെ...

CRIME

പെരുമ്പാവൂർ : കാർ വർക്ക് ഷോപ്പിൽ നിന്നും മോട്ടോർ മോഷ്ടിച്ചയാളെ പിടികൂടി. ഇരിങ്ങോൾ വൈദ്യശാലപ്പടിക്ക് തെക്ക് വശം ആട്ടായം വീട്ടിൽ അനിൽ (41) നെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. ഞായറാഴ്ച ഇരിങ്ങോൾ പട്ടാൽ...

CHUTTUVATTOM

നെല്ലിക്കുഴി : തൊഴിലുറപ്പ് വിഹിതം വെട്ടിക്കുറച്ച് പദ്ധതിയെ തകർക്കാൻ ഉള്ള കേന്ദ്ര ഗവൺമെന്റിന്റെ നീക്കത്തിൽ പ്രതിഷേധിച്ച് തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ നെല്ലിക്കുഴി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പോസ്‌റ്റ്‌ ഓഫീസ് മാർച്ചും ധർണയും നടത്തി....

CHUTTUVATTOM

നെല്ലിക്കുഴി : ചെറുവട്ടൂരിൽ കിണറ്റിൽചാടിയ കുറുക്കനെ രക്ഷപ്പെടുത്തി. ചെറുവട്ടൂർ അടിവാട്ട് കാവിന്സമീപം താമസിക്കുന്ന സ്കൂൾഅധ്യാപകനായ സ്രാമ്പിക്കൽ ഇല്യാസിന്റെ വീട്ടുവളപ്പിലെ കിണറ്റിലാണ് രാവിലെ കുറുക്കനെ കണ്ടത്. പിന്നീട് വീട്ടുകാരും നാട്ടുകാരും ചേർന്ന് കയറിൽകുരുക്കിട്ട് കുറുക്കനെ കരക്കുകയറ്റി.തുടർന്ന്...

AUTOMOBILE

കൊച്ചി : ജലമാര്‍ഗ്ഗമുളള ടൂറിസത്തിലും ചരക്ക് ഗതാഗതത്തിലും ചുവടുറപ്പിച്ച കേരള ഷിപ്പിംഗ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷൻ (കെ.എസ്.ഐ.എന്‍.സി) ടൂറിസം മേഖലയില്‍ നെഫര്‍റ്റിറ്റി ക്രൂയിസിലൂടെ മുന്നേറുന്നു. 48 മീറ്റര്‍ നീളവും 15 മീറ്റര്‍ വീതിയുമുളള...

CHUTTUVATTOM

കുട്ടമ്പുഴ : കുട്ടമ്പുഴ പഞ്ചായത്തിലെ മേട്നാപ്പാറ ആദിവാസി കോളനിയിലെ ആദിവാസി സ്ത്രീയുടെ ഇരട്ടക്കുട്ടികളിലൊന്ന് പ്രസവത്തോടെ മരിച്ചു. ഇന്ന് രാവിലെയാണ് സംഭവം. മേട്നാപ്പാറ ആദിവാസി കോളനിയിലെ ബാലൻ – മഞ്ജു ദമ്പതികളുടെ കുഞ്ഞാണ് പ്രസവത്തോടെ...

NEWS

കോതമംഗലം: കോതമംഗലം ബ്ലോക്ക് ഓഫീസിലെ ജീവനക്കാരുടെ മനപൂർവ്വമായ അനാസ്ഥയും, അവഗണനയും മൂലം മുൻസിപ്പൽ രണ്ടാം വാർഡിലെ കുടുംബശ്രീ യോഗവും, ഓണാഘോഷവും അലങ്കോലപ്പെട്ടതായി പരാതി. വർഷങ്ങളായി ബ്ലോക്ക് ഓഫീസ് നിലകൊള്ളുന്ന രണ്ടാം വാർഡിലെ വാർഡ്...

error: Content is protected !!