Connect with us

Hi, what are you looking for?

Kothamangalam Vartha

CHUTTUVATTOM

കോതമംഗലം : റേഷൻ വ്യാപാരികളോട് സർക്കാർ കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോതമംഗലം താലൂക്ക് സപ്ലൈ ഓഫീസിന് മുമ്പിൽ റേഷൻ വ്യാപാരികൾ പ്രതിഷേധ ധർണ്ണ നടത്തി. വേതന പാക്കേജ് കാലോചിതമായി പരിഷ്കരിക്കുക ,...

CHUTTUVATTOM

കോതമംഗലം: എല്ലാവർക്കും ഭൂമിയും വീടും, എയ്ഡഡ് മേഖലയിൽ തൊഴിൽ സംവരണം ,മെച്ചപ്പെട്ട വിദ്യാഭ്യാസം എന്നി ആവശ്യങ്ങൾ ഉന്നയിച്ച്‌ പട്ടികജാതി ക്ഷേമ സമിതി നടത്തുന്ന സംസ്ഥാന പ്രചാരണ ജാഥയ്ക്ക് കോതമംഗലത്ത് ഉജ്ജല വരവേൽപ്പ് നൽകി....

Business

കോതമംഗലം : വിദേശ രാജ്യത്തെ ജീവിതം സ്വപ്പ്നം കാണുന്നവർക്കായി വാതിൽ തുറന്ന് ജേക്കബ് ഇന്റർനാഷണൽ തങ്കളത്ത് പ്രവർത്തനം ആരംഭിച്ചു. യു.കെ ,യൂറോപ്പിലേക്കുള്ള പഠനവും, അതിനോടൊപ്പം വീസ ഡോക്യൂമെന്റഷൻ , ഗൈഡൻസ് തുടങ്ങിയ നിരവധി...

AGRICULTURE

കോതമംഗലം : കൃഷിയുടെ നല്ല പാഠം രചിച്ച്, പുത്തൻ കാർഷിക സംസ്കാരത്തിന് തുടക്കമിടുകയാണ് കോതമംഗലം മാർ അത്തനേഷ്യസ് കോളേജ്.കലാലയങ്ങളിൽ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി കേരള സർക്കാർ കാർഷിക വികസന കർഷകക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന ‘വിളവ്...

CHUTTUVATTOM

കോതമംഗലം : ഓൾ കേരള പ്രൈവറ്റ് ബാങ്ക് അസോസിയേഷൻ കോതമംഗലം താലൂക്കിന്റെ ഇരുപതാമത് വാർഷിക പൊതുയോഗവും കുടുംബ സംഗമവും ഫാസ് ഓഡിറ്റോറിയത്തിൽ(കോഴിപ്പിള്ളി പാലത്തിനു സമീപം)വച്ച് നടന്നു. പ്രസിഡന്റ് ബിജു താമരച്ചാലിൽ അധ്യക്ഷത വഹിച്ച...

NEWS

കുട്ടമ്പുഴ: സ്വകാര്യ വ്യക്തിയുടെ കിണറ്റിൽ വീണ കാട്ടുപന്നിയെ വെടിവെച്ചുകൊന്നു. കുട്ടമ്പുഴ പഞ്ചായത്തിൽ തട്ടേക്കാട് 17വാർഡിൽ ഞായപ്പിള്ളിയയിൽ കുളങ്ങാട്ടിൽ ഷൈൻ തോമസ് എന്നയാളുടെ കിണറ്റിൽ വീണ കാട്ട് പന്നിയെയാണ് വെടിവെച്ച് കൊന്നത്. വനം വകുപ്പിന്റെ പുതിയ ഉത്തരവ്...

NEWS

കോതമംഗലം : ആഗോള സർവ്വ മത തീർത്ഥാടന കേന്ദ്രമായ കോതമംഗലം വി. മാർ തോമ ചെറിയ പള്ളിയിൽ കബറടങ്ങിയിരിക്കുന്ന മഹാ പരിശുദ്ധനായ യൽ ദോ മാർ ബസേലിയോസ് ബാവായുടെ 337 ആമത് ഓർമ്മപ്പെരുന്നാൾ...

CRIME

പെരുമ്പാവൂർ: ഹർത്താൽ ദിനത്തിൽ പെരുമ്പാവൂർ തടി മാർക്കറ്റിന് സമീപം കെഎസ്ആർടിസി ബസ് തടഞ്ഞുനിർത്തി ഗ്ലാസ്സ് തകർത്ത കേസിൽ മൂന്ന് പേരെ പെരുമ്പാവൂർ പോലീസ് പിടികൂടി. പെരുമ്പാവൂർ പാറപ്പുറം കാരോത്തുകുടി അനസ് (37), വല്ലം...

CHUTTUVATTOM

കോട്ടപ്പടി : കോട്ടപ്പടി ഗ്രാമപഞ്ചായത്ത് കാര്യാലയത്തിലേയ്ക്ക് ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ ഒരു വർഷത്തേയ്ക്ക് സേവനമനുഷ്ഠിക്കുന്നതിന് നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും താൽക്കാലികാടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിയ്ക്കുന്നു. നിയമനം അപേക്ഷകർ കോട്ടപ്പടി...

NEWS

കോട്ടപ്പടി : വെെദ്യുതി ബില്‍ കുടിശ്ശിക വരുത്തിയതിനെത്തുടർന്ന് മുന്നറിയിപ്പില്ലാതെ കോട്ടപ്പടി മൂന്നാം വാർഡ് മെമ്പർ സന്തോഷ് അയ്യപ്പൻറെ വീടിന്റെ വെെദ്യുതി കണക്ഷൻ വിച്ഛേദിച്ചു. തുടർന്ന് വെെദ്യുതിയിൽ പ്രവർത്തിക്കുന്ന നെബുലൈസർ പ്രവർത്തന രഹിതമായതുമൂലം ചികിത്സയിൽ...

error: Content is protected !!