കോതമംഗലം: മാർ അത്തനേഷ്യസ് കോളേജ് പൂർവ്വ അധ്യാപക-വിദ്യാർത്ഥി സ്നേഹസംഗമം കോളേജ് അസോസിയേഷൻ സെക്രട്ടറി Dr.വിന്നി വർഗീസ് ഉത്ഘാടനം ചെയ്തു. അലുമിനി അസോസിയേഷൻ പ്രസിഡന്റ് പ്രൊഫ.KM കുര്യാക്കോസിന്റെ അധ്യക്ഷതയിൽ കൂടിയ സ്നേഹസംഗമത്തിൽ പത്മശ്രീ Dr...
കോതമംഗലം: ആരോഗ്യത്തിന് ഹാനികരമാകുന്ന കാലാവധി കഴിഞ്ഞ മരുന്ന്, പ്രോട്ടീൻ ഉൽപ്പന്നങ്ങൾ അടങ്ങിയ വസ്തുക്കൾ ജനവാസ മേഖലയിൽ തള്ളി. വടാട്ടുപാറ അരീക്കാ സിറ്റിക്ക് സമീപത്തെ സ്വകാര്യവ്യക്തിയുടെ ഭൂമിയിൽ വ്യാഴാഴ്ച രാത്രിയിലാണ് സംഭവം നടന്നത്. ഒരു...
കോതമംഗലം: 2020-21 ലെ സംസ്ഥാന ബഡ്ജറ്റിൽ കോതമംഗലം മണ്ഡലത്തിൽ 20 പദ്ധതികൾക്ക് അംഗീകാരം ലഭ്യമായതായി ആന്റണി ജോൺ എംഎൽഎ അറിയിച്ചു. അടിവാട് – കൂറ്റംവേലി റോഡ്,ചേലാട് തട്ടേക്കാട് റോഡ്,അടിവാട് – മടിയൂർ –...
കോതമംഗലം:- സെമിത്തേരി വിഷയത്തിൽ ഓർഡിനൻസ് ഇറക്കിയ കേരള നിയമസഭയെയും കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനേയും കോതമംഗലം എം. എൽ. എ ആന്റണി ജോണിനെയും അഭിനന്ദിച്ചു കൊണ്ട് നഗരത്തിൽ യാക്കോബായ വിശ്വാസികളുടെയും വൈദികരുടെയും നേതൃത്വത്തിൽ...
കോതമംഗലം : സംസ്ഥാനത്ത് സെൻസസ് നടപടികൾ ആരംഭിക്കുന്നതിന്റെ ഭാഗമായി എന്യൂമറേറ്റർമാരെ നിശ്ചയിക്കുന്നതിനായി കോതമംഗലം തഹസിൽദാർ കുടമുണ്ട സീതി സാഹിബ് മെമ്മോറിയൽ സ്കൂൾ ഹെഡ്മാസ്റ്റർക്കായി അയച്ച സർക്കുലർ എൻ പി ആർ നടപ്പിലാക്കുന്നതിനാണെന്നും എൻ...
കോതമംഗലം: വിശുദ്ധ മാർ തോമാ ചെറിയ പള്ളിയുടെ കീഴിൽ നെല്ലിമറ്റത്ത് പ്രവർത്തിക്കുന്ന എംബിറ്റ്സ് എൻജിനീയറിങ് കോളജിൽ ആധാർ അദാലത്ത് ക്യാമ്പിന് തുടക്കമായി. ആലുവ പോസ്റ്റൽ ഡിവിഷൻ ഓഫീസിലെ സീനിയർ സൂപ്രണ്ട് അർച്ചന ഗോപിനാഥ്...
കോതമംഗലം:- കോതമംഗലം സബ് സ്റ്റേഷൻ 2020 ജൂലായിൽ 220 കെവി ആയി പ്രവർത്തന സജ്ജമാകുമെന്ന് ബഹു: വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി നിയമസഭയിൽ വ്യക്തമാക്കി.കോതമംഗലം സബ്സ്റ്റേഷന്റെ ശേഷി വർദ്ധിപ്പിക്കുന്ന പ്രവർത്തിയുടെ...
കോതമംഗലം – കോതമംഗലം മണ്ഡലത്തിൽ നെല്ലിക്കുഴി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ശ്രീരാമവിലാസം ചവളാർ സൊസൈറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന നെല്ലിക്കുഴി തീർത്ഥാടനം സർക്കാരിന്റെ പിൽഗ്രിം ടൂറിസത്തിൽ ഉൾപ്പെടുത്തുന്നതിന്റെ സാധ്യത പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ബഹു:...
പല്ലാരിമംഗലം: ദേശീയ ദുരന്ത നിവാരണ സേന ( NDRF ) നെഹ്രു യുവജന കേന്ദ്രം എന്നിവയുടെ ആഭിമുഖ്യത്തിൽ ചെന്നൈ അരക്കോണത്തു വെച്ചു നടത്തിയ വോളന്റീയർ പരിശീലനം വിജയകരമായി പൂർത്തീകരിച്ച് മികച്ച കേഡറ്റുകളായി തെരഞ്ഞെടുക്കപ്പെട്ട...