Connect with us

Hi, what are you looking for?

Kothamangalam Vartha

CRIME

പെരുമ്പാവൂർ : മയക്കുമരുന്ന് കേസിലെ സ്ഥിരം പ്രതിയെ കരുതൽ തടങ്കലിലാക്കി. പെരുമ്പാവൂർ കാഞ്ഞിരക്കാട് കളപ്പുരക്കൽ വീട്ടിൽ അനസ് (46) നെയാണ് പ്രിവൻഷൻ ഓഫ് ഇല്ലിസിറ്റ് ട്രാഫിക് ഇൻ നാർക്കോട്ടിക് ഡ്രഗ്‌സ് ആൻറ് സൈക്കോ...

CRIME

കവളങ്ങാട്  : വീടിനുമുമ്പിൽ പടക്കം പൊട്ടിച്ചത് ചോദ്യം ചെയ്ത വീട്ടമ്മയേയും ഭർത്താവിനേയും വീട്ടുമുറ്റത്ത് അതിക്രമിച്ച് കയറി ആക്രമിച്ച കേസിൽ നാല് പേർ അറസ്റ്റിൽ. നേര്യമംഗലം പിറക്കുന്നം വെള്ളാപ്പാറ സ്വദേശികളായ ബ്ലാങ്കര വീട്ടിൽ സുമേഷ്...

CHUTTUVATTOM

കവളങ്ങാട് : തലക്കോടിന് സമീപം വെള്ളക്കയത്ത് വീട്ടിലേക്കുള്ള വഴിയിലെ കൽക്കെട്ടിനുള്ളിലൊളിച്ച മൂർഖൻ പാമ്പിനെ പിടികൂടി. വെള്ളക്കയം, വെള്ളെള്ള് എന്ന സ്ഥലത്ത് ഒരു വീടിന്റെ നടപ്പുവഴിയുടെ കെട്ടിനകത്തു നിന്നുമാണ് മൂർഖൻ പാമ്പിനെ പിടികൂടിയത്. ചുള്ളിക്കണ്ടം...

CHUTTUVATTOM

കോതമംഗലം : ഹരിജൻ യുവാവിനെ ജാതിപ്പേര് വിളിച്ച് അധിഷേപിച്ച കോൺഗ്രസ് നേതാവായ പഞ്ചായത്തംഗത്തിനെതിരെ പൊലീസ് കേസെടുത്തു. പിണ്ടിമന പഞ്ചായത്ത് മൂന്നാം വാർഡ് അംഗവും ,ഐഎൻടിയുസി പിണ്ടിമന മണ്ഡലം പ്രസിഡൻ്റുമായ കൊച്ചുപറമ്പിൽ വിൽസൺ കെ...

NEWS

കോതമംഗലം: പുന്നേക്കാടിനു സമീപം കൂരികുളത്ത് സ്വകാര്യ വ്യക്തിയുടെ വിറകുപുരയിൽക്കയറി ഒളിച്ച മൂർഖൻ പാമ്പിനെ പിടികൂടി. നായ്ക്കൾ കുരയ്ക്കുന്ന ശബ്ദം കേട്ട് വീട്ടുകാർ നോക്കിയപ്പോൾ വലിയ മുർഖൻ പാമ്പ് വിറകുപുരയ്ക്കടിയിൽ കയറി ഒളിക്കുന്നതാണ് കണ്ടത്....

NEWS

കോതമംഗലം : യൂത്ത് കോൺഗ്രസ് കോതമംഗലം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊതുമരാമത്ത് റോഡുകൾ താറുമാറായതിലും, കുട്ടമ്പുഴ, കോട്ടപടി , പിൻഡിമന, കീരംപാറ പഞ്ചായത്തിലെ ജനസമൂഹത്തെ ബാധിക്കുന്ന ബഫർ സോൺ വിഷയത്തിൽ അലംഭാവം...

CRIME

പെരുമ്പാവൂർ : ഒന്നരക്കിലോയോളം കഞ്ചാവുമായി രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ആസാം നാഗൂൺ സ്വദേശി ഫലാലുദ്ദീൻ (25), വെസ്റ്റ് ബംഗാൾ മൂർഷിദാബദ് സ്വദേശി അബ്ബാസ് (38) എന്നിവരെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ്...

CRIME

പെരുമ്പാവൂർ : കഞ്ചാവുമായി മോഷണക്കേസിലെ പ്രതി പിടിയിൽ. ഐരാപുരം കൂയൂർ പാറത്തട്ടയിൽ മനുമോഹൻ (23) നെയാണ് കുന്നത്തുനാട് പോലീസ് പിടികൂടിയത്. ഇയാളിൽ നിന്നും നൂറ്റിയെമ്പത് ഗ്രാം കഞ്ചാവും , ചെറിയ പായ്ക്കിംഗ് കവറുകളും...

CHUTTUVATTOM

അശമന്നൂർ : മേതല കോട്ടച്ചിറയിൽ ഹൈക്കോടതിയുടെ പ്രൊട്ടക്ഷൻ ഓർഡറുമായി മണ്ണ് മാഫിയ എത്തി മണ്ണെടുപ്പ് തടഞ്ഞ് നാട്ടുകാർ സ്ഥലത്ത് സംഘർഷം. നാട്ടുകാരുടെ എതിർപ്പിനെ തുടർന്ന് കുറെ സമയം മണ്ണെടുപ്പ് നിർത്തി വച്ചെങ്കിലും കൂടുതൽ...

CHUTTUVATTOM

കോതമംഗലം : അടിവാട് ഹീറോയംഗ്സ് ക്ലബ്ബിന്റെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പുറത്തിറക്കിയ പുതിയ ആംമ്പുലൻസിന്റെ ഫ്ലാഗ്ഗ്ഓഫ് ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.ക്ലബ്ബിന്റെ മുൻപ്രസിഡന്റ് ഇ എം മുഹമ്മദ് അദ്ധ്യക്ഷനായി....

error: Content is protected !!