NEWS
എറണാകുളം കുടുംബശ്രീ ബാല സഭയുടെ ആഭിമുഖ്യത്തിൽ ബാല സഭ കുട്ടികൾക്കായി ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു.
കോതമംഗലം : എറണാകുളം ജില്ലയിലെ വിവിധ ബ്ലോക്കുകളിലായി നടത്തിയ ക്ലസ്റ്റർ തല മത്സരത്തിൽ നിന്ന് വിജയികളായ ടീമുകളെ ഉൾപെടുത്തികൊണ്ട് ജില്ലാ തല മത്സരം കോതമംഗലത്ത് വച്ച് സംഘടിപ്പിച്ചു.വിവിധ മേഖലയിൽ നിന്നുമായി 16 ടീമുകൾ...