Connect with us

Hi, what are you looking for?

Kothamangalam Vartha

CHUTTUVATTOM

കോതമംഗലം : മാതിരപ്പിള്ളി സർവ്വീസ് സഹകരണ ബാങ്ക് ഭരണ സമിതിയിലേക്ക് ഇന്നു നടന്ന വാശിയേറിയ തെരഞ്ഞെടുപ്പിൽ യു ഡി എഫിന്റെ മുഴുവൻ സ്ഥാനാർത്ഥികളും വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു. എൽ ഡി എഫ് സ്ഥാനാർത്ഥികളേക്കാൾ 1200...

EDITORS CHOICE

കോതമംഗലം : പതിനായിരക്കണക്കിന് ആനയുടെ ശില്പങ്ങൾ തടിയിൽ ഒരുക്കിയ ഒരു ശില്പിയുണ്ട് കോതമംഗലം വാരപ്പെട്ടിയിൽ. കോതമംഗലം വാരപ്പെട്ടി മൈലമൂട്ടിൽ സുദർശനൻ എന്ന സുദൻ തടിയിൽ കവിത രചിക്കുകയാണ്. ഇദ്ദേഹം തൊട്ടാൽ ഏത് തടിയും...

EDITORS CHOICE

കോതമംഗലം : കേരളത്തിലെ ഏറ്റവും വീതികൂടിയ വേമ്പനാട്ട് കായൽ നീന്തി കടക്കുന്ന പ്രായം കുറഞ്ഞ പെൺകുട്ടിയെന്ന ഖ്യാതിനേടി കോതമംഗലം സ്വദേശി ഗായത്രി പ്രവീൺ.ഇന്ന് ശനിയാഴ്ച രാവിലെയാണ് ഗായത്രി വേമ്പനാട്ട് കായലിന്റെ ഓളപ്പരപ്പിൽ പുതു...

NEWS

കോതമംഗലം :- കോതമംഗലം താലൂക്ക് വികസന സമിതി യോഗം ആന്റണി ജോൺ എം എൽ എ യുടെ അധ്യക്ഷതയിൽ മിനി സിവിൽ സ്റ്റേഷൻ ഹാളിൽ വച്ച് നടന്നു.ബഫർസോണുമായി ബന്ധപ്പെട്ടുള്ള ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിനുള്ള...

NEWS

കോതമംഗലം: കുടിയേറ്റ കർഷകരുടെ വീടിനും തൊടിക്കും അതിരുകൾ നിശ്ചയിക്കുന്ന ബഫർ സോണിനെതിരെ പ്രതിഷേധ പ്രകടനവും ധർണ്ണയും നടത്തി. എസ്എൻഡിപി യോഗം കോതമംഗലം യൂണിയൻ്റെ നേതൃത്വത്തിൽ കുട്ടമ്പുഴയിൽ നടന്ന പ്രതിഷേധ പ്രകടനവും വനം വകുപ്പ്...

EDITORS CHOICE

കോതമംഗലം : വിവാഹ ജീവിതത്തിൽ മാതാ പിതാക്കളുടെയും പിതാവിന്റെ സഹോദരിയുടെയും പാത പിൻതുടർന്ന് ചിപ്പി മാതൃകയായി. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും അനുഗ്രഹങ്ങൾ ഏറ്റുവാങ്ങി ചിപ്പിയും വരനായ സുധീഷും ഒന്നായ വേളയിൽ “മനസു നന്നാവട്ടെ മതമേതെങ്കിലുമാവട്ടെ,...

NEWS

കോതമംഗലം :- കോതമംഗലത്തെ 15 ഹോട്ടലുകിൽ നഗരസഭ ആരോഗ്യ വിഭാഗം പരിശോധന നടത്തി. മൂന്നോളം ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു. ഹെൽത്ത് സൂപ്പർവൈസർ സഞ്ജീവ് കുമാറിൻ്റെ നേതൃത്വത്തിലാണ് കോതമംഗലം ടൗണിൽ...

AGRICULTURE

കോതമംഗലം : കീരംപാറ ഗ്രാമ പഞ്ചായത്തിലെ കേരഗ്രാമം പദ്ധതി ആൻ്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡൻ്റ് മാമച്ചൻ ജോസഫ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മുതിർന്ന കർഷകനായ വർക്കി കാഞ്ഞിരത്തിങ്കലിനെ...

NEWS

കോതമംഗലം : ആഗോള സർവ്വ മത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയ പള്ളിയിലെ 2023 വർഷത്തിലേക്കുള്ള ജീവകാരുണ്യ പദ്ധതികളുടെ പ്രവർത്തനോദ്ഘാടനം നിർവ്വഹിച്ചു. ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് തോമസ്...

NEWS

കോതമംഗലം : കോതമംഗലം മണ്ഡലത്തിലെ നെല്ലിക്കുഴി – കോട്ടപ്പടി – പിണ്ടിമന പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന തൃക്കാരിയൂർ – അയിരൂർപാടം – വടക്കുംഭാംഗം റോഡ് ആധുനിക രീതിയിൽ നവീകരിക്കുവാൻ 10 കോടി രൂപ...

error: Content is protected !!