എറണാകുളം : ജില്ലയിൽ ഇന്ന് (30/05/20) 4 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. • മെയ് 28 ന് കുവൈറ്റ് – തിരുവനന്തപുരം വിമാനത്തിലെത്തിയ കോതമംഗലം സ്വദേശിയായ 42 കാരനാണ് പോസിറ്റീവായ ഒന്നാമത്തെയാൾ....
കോതമംഗലം: ഞാൻ ബി.ജെ.പിയിൽ ചേർന്നതായി ചില പ്രാദേശിക ചാനലുകളിലും ചില പത്രങ്ങളിലും വന്ന വാർത്ത അടിസ്ഥാന രഹിതമാണെന്നും ബി.ജെ.പിയുടെ കോതമംഗലത്തെ ചില നേതാക്കൾ ചതിപ്രയോഗത്തിലൂടെ നടത്തിയ നാടകമായിരുന്നു ഇത്തരം പ്രചരണത്തിനാധാരമായതെന്നും കേരള കോൺഗ്രസ്...
കോതമംഗലം : തൃക്കാരിയൂരിലെ വെള്ളക്കെട്ട് അടിയന്തരമായി പരിഹരിക്കുക, ക്ഷേത്ര നഗരിയായ തൃക്കാരിയൂരിലെ വെള്ളക്കെട്ട് അടിയന്തരമായി പരിഹരിക്കാനും, കാലാകാലങ്ങളായി തോട് കയ്യേറ്റം കാരണം വെള്ളം ഒഴുകിപ്പോകാൻ കഴിയാത്ത നിലയിലും, തോട് അളന്നു തിട്ടപ്പെടുത്തി അനധികൃത...
നേര്യമംഗലം: നീണ്ടപാറ റോഡിലെ അപകടാവസ്ഥിയിൽ ആയ പാലവും, നേര്യമംഗലം സ്കൂളിനോട് ചേർന്നുള്ള പ്രദേശത്തെ വെള്ള കെട്ടുന്ന ഭാഗവും ആന്റണി ജോൺ MLA സന്ദർശനം നടത്തി. വെള്ളക്കെട്ട് പരിഹരിക്കാൻ ഓട നിർമ്മിക്കുമെന്നും, അപകടാവസ്ഥയിൽ ആയ...
കോതമംഗലം: കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ഭക്ഷ്യ സ്വയം പര്യാപ്തത കൈവരിക്കുന്നത് ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന സുഭിക്ഷം കേരളം പദ്ധതിയുടെ പ്രാരംഭ നടപടികൾ ആരംഭിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു. കൃഷി...
കോതമംഗലം : മോദി സർക്കാരിന്റെ ഒന്നാം വാർഷികം നടക്കുന്ന ഈ വേളയിൽ കേരളത്തിലെ 400 ൽ അധികം ക്ഷേത്രങ്ങളുടെ തച്ചുശാസ്ത പ്രകാരം നിർമ്മാണങ്ങൾക്ക് മേൽനോട്ടം വഹിച്ച കാരിക്കൽ ശ്രീ കുഞ്ഞപ്പൻ ആചാരിയെ ഒ.ബി.സി...
കോതമംഗലം: കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ കോതമംഗലം മണ്ഡലത്തിൽ സജ്ജമാക്കിയ സർക്കാർ ക്വാറൻ്റയ്ൻ സെൻ്ററിൽ വിദേശത്ത് നിന്നെത്തിയ ആദ്യസംഘം ക്വാറൻ്റയ്ന് എത്തിയതായി ആന്റണി ജോൺ എംഎൽഎ അറിയിച്ചു. നെല്ലിക്കുഴി ബസോലിയോസ് ദന്തൽ കോളേജിലെ...
മുവാറ്റുപുഴ : കെഎസ്‌യു സ്ഥാപക ദിനമായ മെയ് 30ന് മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലേക്കും, നിയോജകമണ്ഡലത്തിലെ മുഴുവൻ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലേക്കും കെഎസ്‌യു മൂവാറ്റുപുഴ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എംപവർ കോൺഗ്രസിന്റെ സഹായത്തോടെ പ്രത്യേകം...
കോതമംഗലം: കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ പിണ്ടിമന സെന്റ് ജോൺസ് യാക്കോബായ പള്ളിയുടെ നേതൃത്വത്തിൽ പ്രദേശത്തെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു. വിതരണോദ്ഘാടനം ആന്റണി ജോൺ എംഎൽഎ...
കോട്ടപ്പടി : തോളേലി സ്കൂളിന് സമീപത്തു താമസിക്കുന്ന കാക്കനാട്ട് വീട്ടിൽ പൗലോസിന്റെ മക൯ മാത്യു കെ പോൾ (മാത്തുകുട്ടി) (54) ഇന്നലെ നടന്ന വാഹനാപകടത്തിൽ മരണമടഞ്ഞു. വീടിന് സമീപത്തുള്ള റോഡിലൂടെ അശ്രദ്ധമായി വന്ന...