കോതമംഗലം : കോട്ടപ്പടി മഠത്തുംപടിയിലുള്ള ഒരു കൂട്ടം യുവാക്കളുടെയും നാട്ടുകാരുടെയും കൂട്ടായ്മയിൽ കേടായ തെരുവ് വിളക്കുകൾ മാറ്റി സ്ഥാപിച്ചു. രണ്ട് വർഷക്കാലമായി നിരവധി പരാതികൾ അധികാരികളെ അറിയിച്ചെങ്കിലും തുടർനടപടികൾ ആകാത്തതിനെത്തുടർന്നാണ് നാട്ടുകാരുടെ സാമ്പത്തിക...
കോതമംഗലം: മാധ്യമ രംഗത്ത് കാൽ നൂറ്റാണ്ട് പിന്നിട്ട പിന്നിട്ട ദേശാഭിമാനി ലേഖകൻ ജോഷി അറയ്ക്കലിനെ വ്യാപാരി വ്യവസായി സമിതി കോതമംഗലം ഏരിയ കമ്മിറ്റി ആദരിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം ആർ...
കോതമംഗലം : കോട്ടപ്പടി പഞ്ചായത്തിന്റെ ഭൂവിസ്‌തൃതിയുടെ പതിനാല് ശതമാനം കോട്ടപ്പാറ വനമേഖലയാണ്. വന അതിർത്തിയോട് ചേർന്ന് താമസിക്കുന്നവരുടെ യാത്രാക്ലേശത്തിന് പരിഹാരമായാണ് ഏഴ് കിലോമീറ്ററോളും ദൂരം വരുന്ന വാവേലി-കണ്ണക്കട വഴി നവീകണം നടക്കുന്നത്. ആദ്യഘട്ടമായി...
കോതമംഗലം : കോട്ടപ്പടിയിൽ ഇന്തോനേഷ്യൻ പഴമായ “മട്ടോവ” മരം നിറഞ്ഞു കായ്ച്ചു മനം നിറച്ചു. കോട്ടപ്പടിയിലെ കുര്യന്റെ കൃഷിയിടത്തിൽ നിരവധി ഫലവൃക്ഷങ്ങളാണ് വളരുന്നത്, അവയിൽ നിന്നെല്ലാം വ്യത്യസ്തമായി വീടിന് മുൻപിൽ കായ്ച്ചു നിൽക്കുകയാണ്...
കോതമംഗലം :- മാർ ബേസിൽ ഹയർ സെക്കൻഡറി സ്കൂളിന്റെ 87-ാമത് വാർഷികവും,ഹയർ സെക്കൻഡറി രജത ജൂബിലിയും,വിരമിക്കുന്നവരുടെ യാത്രയയപ്പു സമ്മേളനവും സമുചിതമായി ആഘോഷിച്ചു.സ്കൂൾ മാനേജർ ജോർജ് കൂർപ്പിള്ളിൽ പതാക ഉയർത്തി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.ആന്റണി...
കോതമംഗലം: തട്ടേക്കാട് പക്ഷിസങ്കേതത്തിലെ അതിർത്തി പുനർ നിശ്ചയിച്ച് ജനവാസ മേഖലകളെ ഒഴിവാക്കാൻ തീരുമാനിച്ചതായി ആന്റണി ജോൺ MLA അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഓൺലൈൻ ആയി ഇന്ന് ചേർന്ന സംസ്ഥാന വന്യജീവി...
തിരുവനന്തപുരം : സംസ്ഥാന വന്യജീവി ബോര്‍ഡിന്റെ യോഗം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി ചേര്‍ന്നു. തട്ടേക്കാട് പക്ഷിസങ്കേതം, പമ്പാവാലി, ഏഞ്ചല്‍വാലി എന്നീ പ്രദേശങ്ങളെ വന്യജീവി സങ്കേതങ്ങളില്‍ നിന്നും ഒഴിവാക്കുന്നതിനുള്ള അജണ്ട...
കോതമംഗലം : കോതമംഗലത്തിന്റെ സ്വപ്ന പദ്ധതിയായ തങ്കളം – കോഴിപ്പിള്ളി ന്യൂ ബൈപ്പാസിന്റെ രണ്ടാം റീച്ചിലെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനു മുന്നോടിയായി ഉന്നത തല സംഘം സ്ഥലം സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി. ഒന്നാം...
കോതമംഗലം : കറുകടത്ത് പ്രായപൂർത്തിയാകാത്ത ആൺ കുട്ടിയെ ലൈംഗീകമായി പീഢിപ്പിച്ച കേസിൽ പ്രതിക്ക് പത്ത് വർഷം തടവും അമ്പതിനായിരം രൂപ പിഴയും വിധിച്ചു. കോതമംഗലം കറുകടം കുഴിക്കാട്ടു കുടി സുധീഷ് (40) നെയാണ്...