കോതമംഗലം : ജഡ്ജിമാരെ നിയമിക്കുന്നതിനുള്ള കൊളിജീയത്തിന്റെ നിർദേശം പോലും അട്ടിമറിച്ച് ജനാധിപത്യ ധ്വംസനം നടത്താൻ ശ്രമിക്കുന്ന ബി ജെ പി സർക്കാരിന്റെ നീക്കങ്ങൾക്ക് തടയിടാൻ ജനാധിപത്യ മതേതര ശക്തികൾ ഒന്നിക്കണമെന്ന് മുൻ കൃഷി...
കുട്ടമ്പുഴ : പൂയംകുട്ടി പുഴയില്‍ കുളിക്കാനിറങ്ങിയ ബന്ധുക്കളായ രണ്ട് കുട്ടികള്‍ മുങ്ങി മരിച്ചു. ഇന്ന് ശനിയാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. പൂയംകുട്ടിക്ക് സമീപം കണ്ടൻപാറ ഭാഗത്താണ് സംഭവം. കുട്ടമ്പുഴ, കൂവപ്പാറ സ്വദേശി അലി...
കവളങ്ങാട് : ഇടവേളയ്ക്ക് ശേഷം കോതമംഗലം നേര്യമംഗലം റൂട്ടിൽ സ്വകാര്യ ബസ്സുകാർ തമ്മിലുള്ള പോർവിളിയും സംഘർഷവും വീണ്ടും തലപൊക്കി. വൈകിട്ട് അഞ്ച് മണിക്ക് ശേഷം ആണ് സമയത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ഊന്നുകൽ...
മൂവാറ്റുപുഴ : ലക്ഷങ്ങൾ വിലവരുന്ന നിരോധിത പുകയില ഉത്പന്നങ്ങളുമായി ആസ്സാം സ്വദേശി പിടിയിൽ. മുവാറ്റുപുഴ യൂറോപ്യൻ മാർക്കറ്റ് ഭാഗത്ത് സലഫി മസ്ജിദ് സമീപം വാടകക്ക് താമസിക്കുന്ന ആസ്സാം കാംരൂപ്, റങ്ങിയനൽഹരി ഗ്രാമത്തിൽ രാജു...
പെരുമ്പാവൂർ : പ്രശസ്ത കഥകളി കലാകാരനായ ചന്ദ്രമന നാരായണൻ നമ്പൂതിരി ( 81 വയസ്സ് ) യുടെ നിര്യാണത്തിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎ അനുശോചനം രേഖപ്പെടുത്തി. കഥകളിയെ ജനകീയമാക്കിയ പ്രതിഭയാണ് അദ്ദേഹം. കുടുംബത്തിൻ്റെയും...
കോതമംഗലം : ബൈക്ക് മോഷ്ടാക്കളായ മൂന്ന് പേർ കോതമംഗലം പോലീസിന്‍റെ പിടിയിലായി. ആയക്കാട് മറ്റത്തിൽ വീട്ടിൽ മഹിലാൽ (23), ഇയാളുടെ സഹോദരൻ മിഥുൻ ലാൽ (20), നെല്ലിക്കുഴി പാറക്കൽ വീട്ടിൽ അച്ചു (23),...
കോതമംഗലം : എം എ ഇന്റർനാഷണൽ സ്കൂളിന്റെ വാർഷികാഘോഷം വിപുലമായ പരിപാടികളോടെ നടന്നു. ക്രൈം ബ്രാഞ്ച് എസ് പി (ഇടുക്കി )കെ എം ജിജിമോൻ വാർഷികാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു മുഖ്യപ്രഭാഷണം നടത്തി....
കോതമംഗലം : കുട്ടമ്പുഴയിൽ നിന്ന് വാഷും വാറ്റ് ഉപകരണങ്ങളും പിടികൂടി. കോതമംഗലം എക്സൈസ് സർക്കിൾ ഓഫീസിലെ പ്രവൻ്റിവ് ഓഫീസർ കെ എ നിയാസും പാർട്ടിയും കുട്ടമ്പുഴ മണികണ്ഠൻചാൽ ഭാഗത്ത് നടത്തിയ പരിശോധനയിൽ വീട്ടിൽ...
പെരുമ്പാവൂർ : ഇലന്തൂർ നരബലി കേസിൽ രണ്ടാം കുറ്റപത്രം സമർപ്പിച്ചു. കാലടി മറ്റൂരിൽ താമസിച്ചിരുന്ന ഇടുക്കി സ്വദേശിയായ റോസിലിയെ കൊലപ്പെടുത്തിയ കേസിന്‍റെ കുറ്റപത്രമാണ് എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്‍റെ...
പെരുമ്പാവൂർ : പെരുമ്പാവൂർ മണ്ഡലത്തിലെ 15 ലൈബ്രറികൾക്ക് പുസ്തകങ്ങൾ നൽകുന്നതിനുള്ള പദ്ധതിക്ക് ഭരണാനുമതി ലഭ്യമായതായി എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു. കേരള നിയമസഭയുടെ അന്താരാഷ്ട്ര പുസ്തകോത്സവത്തോടനുബന്ധിച്ചാണ് പദ്ധതി തയ്യാറാക്കിയത്. 3 ലക്ഷം രൂപയാണ്...