AGRICULTURE
കോതമംഗലം: നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡില്‍ കൃഷിഭവന്‍റെ സഹായത്തോടെ കുടുംബശ്രി കൂട്ടായ്മ വിളവിറക്കിയ നെല്‍കൃഷിയുടെ വിളവെടുപ്പ് നെല്ലിക്കുഴിയുടെ കൊയ്ത്ത് ഉത്സവം ആയി. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.എം മജീദ് കൊയ്ത്തുല്‍ത്സവം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത്...