കോതമംഗലം: പല്ലാരിമംഗലം ഗ്രാമ പഞ്ചായത്തിലെ ആറാം വാർഡിൽ എം എൽ എ ആസ്തി വികസന ഫണ്ടിൽ നിന്നും 28 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച പരീക്കണ്ണി – പരുത്തിമാലി റോഡിന്റെ ഉദ്ഘാടനം ആന്റണി...
കോതമംഗലം: വിഷ രഹിതമായ പച്ചക്കറി ഉത്പ്പാദിപ്പിക്കുന്നതിനു വേണ്ടി കോതമംഗലം മുനിസിപ്പാലിറ്റി എട്ടാം വാർഡിലെ മുഴുവൻ വീട്ടുകാർക്കും പച്ചക്കറി തൈകൾ നൽകി. വാർഡ് കൗൺസിലർ കെ വി തോമസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ആൻ്റണി...
കോതമംഗലം: കോവിഡ് വാക്സിനേഷൻ്റെ കോതമംഗലം താലൂക്ക് തല ഉദ്ഘാടനം കുട്ടമ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിൽ വച്ച് ആൻ്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.താലൂക്കിലെ സർക്കാർ, സ്വകാര്യ മേഖലയിലെ ആരോഗ്യ പ്രവർത്തകർ, ആശാ പ്രവർത്തകർ,...
കോതമംഗലം: വിസ്മയ കാഴ്ചകളുടെ കെട്ടുകൾ അഴിച്ച് സഞ്ചാരികളുടെ പറുദീസയായി ഭൂതത്താൻകെട്ട്. എറണാകുളം ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ ഭൂതത്താൻകെട്ടിൽ വീണ്ടും സഞ്ചാരികളുടെ വൻ തിരക്ക്. കോവിഡ്ക്കാല ലോക്ക് ഡൌൺ കഴിഞ്ഞു വിനോദ സഞ്ചാര...
കുട്ടമ്പുഴ: കഴിഞ്ഞ കുറേക്കാലമായി വാർത്തകളിൽ ഇടംപിടിക്കുന്ന മണികണ്ഠൻചാൽ പാലത്തിന് ബഡ്ജറ്റിൽ ഒന്നുമില്ല. എന്നാൽ തൊട്ടടുത്ത ബ്ളാവന പാലത്തിനും ബംഗ്ലാവും കടവ് പാലത്തിനും ഫണ്ട് അനുവദിച്ചിട്ടുണ്ട്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മണികണ്ഠംചാൽ പാലത്തിന്റെ പുനർനിർമ്മാണം...
കോതമംഗലം: കോർപ്പറേറ്റുകൾക്ക് കാർഷിക മേഖലയെ തീറെഴുതുന്ന മോഡി സർക്കാരിന്റെ കാർഷിക നിയമങ്ങൾ പിൻവലിക്കണം എന്നാവശ്യപ്പെട്ടു കൊണ്ട് ഡൽഹിയിൽ കഴിഞ്ഞ ഒന്നര മാസത്തിൽ ഏറെയായി പോരാടുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഡി വൈ എഫ്...
കോതമംഗലം : തൃക്കാരിയൂർ പ്രഗതി ബാലഭവനിലെ കുട്ടികൾ അവരുടെ കദളിവാഴ കൃഷി വിളവെടുത്ത സന്തോഷത്തിലാണ്. പഠനം കഴിഞ്ഞുള്ള സമയങ്ങളിൽ പ്രഗതി ബാലഭവനിലെ അന്തേവാസികളായ കുട്ടികളും ബാലഭവനിലെ അവരുടെ അമ്മയുമായ ദാക്ഷായണിയമ്മയും ചേർന്നാണ് ബാലഭവനിലെ...
കോതമംഗലം: കേരള സംസ്ഥാന വൈദ്യുതി ബോർഡിൻ്റെ ഊർജ്ജ മിഷൻ്റെ ഭാഗമായി നടപ്പാക്കുന്ന ഫിലമെൻ്റ് രഹിത പദ്ധതിയുടെ കോതമംഗലം നിയോജക മണ്ഡല തല ഉദ്ഘാടനം അംഗൻവാടി ടീച്ചർക്ക് എൽ ഇ ഡി ബൾബ് നൽകി...
കോതമംഗലം: നെല്ലിക്കുഴി ഗ്രാമ പഞ്ചായത്തിൻ്റെയും,കൃഷിഭവൻ്റെയും ആഭിമുഖ്യത്തിൽ സുഭിക്ഷ കേരളം തരിശ് നെൽകൃഷി പദ്ധതിയുടെ ഭാഗമായി ഇളമ്പ്ര പാടശേഖരത്തിൽ ഞാറ് നടീൽ ഉത്സവം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി എം മജീദിൻ്റെ അദ്ധ്യക്ഷതയിൽ ആൻ്റണി...
പല്ലാരിമംഗലം: ഗോ ഗ്രീൻ സേവ് എർത്ത് എന്ന പരിസ്ഥിതി സന്ദേശവുമായി തിരുവനംതപുരം മുതൽ കാസർഗോഡ് വരെ സൈക്കിൾ യാത്ര നടത്തിയ പല്ലാരിമംഗലം കൂവള്ളൂർ സ്വദേശി മുഹമ്മദ് അമീന് ജന്മനാടായ പല്ലാരിമംഗലത്ത് കൂവള്ളൂർ യുവ...