Connect with us

Hi, what are you looking for?

Kothamangalam Vartha

NEWS

കോതമംഗലം: വനം വകുപ്പിന്റെ കോമ്പൗണ്ടിൽ ബൊട്ടാണിക്കൽ ഗാർഡൻ ഒരുക്കുന്നതിന് വൃക്ഷതൈകൾ നടുന്നതിൻ്റെ തുടക്കം കോതമംഗലം ഡി.എഫ്.ഒ. എം.വി.ജി.കണ്ണൻ നിർവഹിച്ചു. റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ പി.കെ.തമ്പി , സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എം.സി സന്തോഷ്...

NEWS

കോതമംഗലം: തൃക്കാരിയൂർ ജംഗ്ഷനിലെ അശാസ്ത്രീയമായ റോഡ് നിർമാണം അപകട പരമ്പരക്ക് കാരണമാകുന്നതായി പരാതി. ഇൻറർലോക്കിംഗ് ബ്രിക്ക്സ് വിരിച്ചതിനു ശേഷമുണ്ടായ റോഡിൻ്റെ പൊക്ക വ്യത്യാസമാണ് അപകടങ്ങൾക്ക് കാരണം. പഴയ റോഡ് ബ്രിക്ക്സ് വിരിച്ച് പൊക്കിയപ്പോൾ...

NEWS

കോതമംഗലം : റവ. ഡോ. പയസ് മലേകണ്ടത്തില്‍ കോതമംഗലം രൂപത വികാരി ജനറല്‍ ആയി നിയമിതനായി. ഡൽഹി ആര്‍കെ പുരം സെന്‍റ് പീറ്റേഴ്സ് സീറോ മലബാര്‍ ഇടവകയില്‍ കഴിഞ്ഞ 8 വര്‍ഷമായി വികാരിയായി...

CRIME

കോതമംഗലം – പോത്താനിക്കാട് എക്സൈസ് നടത്തിയ റെയ്ഡിൽ സ്പിരിറ്റ് പിടികൂടി; ഒരാൾകസ്റ്റഡിയിൽ; രണ്ട് ഇരുചക്രവാഹനങ്ങളും പിടിച്ചെടുത്തു. കോതമംഗലം എക്സൈസ് ഇൻസ്‌പെക്ടർ പി ഇ ഷൈബുവും സംഘവും രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോ ത്താനിക്കാട്...

CRIME

കോതമംഗലം : ഫോർട്ടുകൊച്ചിയിൽ മാരക ലഹരിമരുന്നായ1.9 gm MDMA യുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ. ഫോർട്ടുകൊച്ചിയിൽ ഹോം സ്റ്റേകൾ കേന്ദ്രീകരിച്ച് ലഹരി വസ്തുക്കളുടെ വിൽപനയും ഉപയോഗവും വർദ്ധിച്ചു വരുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചതിനെ...

NEWS

കോതമംഗലം : ആരോഗ്യ വകുപ്പ് കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ 50 ശതമാനത്തിലേറെ പേർക്ക് രോഗം ബാധിച്ചതായി കണ്ടെത്തി. 91 പേരേ പരിശോധിച്ചതിൽ 50 പേർക്ക് കോവിഡ്‌ പോസ്റ്റിവ് ആയി. 95 കുടുംബങ്ങളിലായി...

CRIME

കോതമംഗലം: ബൈക്ക് മോഷ്ടിച്ച് പൊളിച്ചു വിറ്റ മൂന്നുപേർ കോതമംഗലം പോലീസിൻറെ പിടിയിൽ . നെല്ലിക്കുഴി ചാത്തനാട്ട് വീട്ടിൽ റഫീസ് (24), ഇരമല്ലൂർ കൊട്ടാരത്തിൽ വീട്ടിൽ ആഷിക്ക് (26), ഓടക്കാലി കുറ്റിച്ചിറ വീട്ടിൽ ഫൈസൽ...

NEWS

പിണ്ടിമന : പഞ്ചായത്തിൽ കാട്ടാനശല്യം രൂക്ഷമായതിനെത്തുടർന്ന് ബിജെപിയുടെ നേതൃത്വത്തിൽ ഇന്ന് പിണ്ടിമന പഞ്ചായത്ത് ഓഫീസിനു മുന്നിൽ ആനപ്പിണ്ഡവുമായി പ്രതിഷേധ ധർണ സംഘടിപ്പിച്ചു . പഞ്ചായത്ത് ഓഫീസിനു രണ്ട് കിലോമീറ്റർ അകലെ വരെ കഴിഞ്ഞ...

CHUTTUVATTOM

പല്ലാരിമംഗലം: ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് അടിവാട് ഹീറോ യംഗ്സ് ക്ലബ്ബ് & റീഡിംഗ് റൂം വിവിധയിനം ഫലവൃക്ഷതൈകൾ മുൻവർഷങ്ങളിലേതുപോലെ തന്നെ സൗജന്യമായ് വിതരണം ചെയ്തു. സോഷ്യൽ ഫോറസ്റ്ററി യിൽ നിന്നും ലഭ്യമായ...

NEWS

കോതമംഗലം: പൊതുവിദ്യാലയത്തിൽ പഠിക്കുന്ന ദിന്ന ശേഷിക്കാരായ കുട്ടികൾക്ക് പഠന സഹായ ഉപകരണങ്ങൾ വിതരണം ചെയ്യുമെന്ന് ആന്റണി ജോൺ MLA അറിയിച്ചു. ഭിന്നശേഷിക്കാരായ 6 വയസ്സിനും 18 വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്കായി സ്റ്റാറ്റിക്...

error: Content is protected !!