Connect with us

Hi, what are you looking for?

Kothamangalam Vartha

NEWS

കോതമംഗലം : എന്റെ നാട് ജനകീയ കൂട്ടായ്മ കരുതൽ പദ്ധതിയുടെ ഭാഗമായി ദക്ഷ്യ കിറ്റുകളും പഴവർഗങ്ങളും മദർ കൊച്ചുറാണിക്ക് (പ്രതീക്ഷ റീഹാബിലിറ്റേഷൻ സെന്റർ നെല്ലിമറ്റം) നൽകി താലുക്ക്തല ഉദ്ഘാടനം നിർവ്വഹിച്ചു. കോതമംഗലം നിയോജക...

NEWS

കോതമംഗലം : ടാറിങ് കഴിഞ്ഞതിന്റെ മൂന്നാംപക്കം മഴയത്ത് റോഡ് ഒലിച്ചുപോയി. ഏറെ വിവാദങ്ങൾക്കും ചർച്ചകൾക്കും സാക്ഷിയായ റോഡാണ് ഊരംകുഴി കോട്ടപ്പടി കണ്ണക്കടറോഡ്. 2018 ൽ നിർമ്മാണം ആരംഭിച്ച ഈറോഡ് 2021 ആയിട്ടും പൂർണമായും...

NEWS

കോതമംഗലം : കോതമംഗലം മണ്ഡലത്തിലെ വാരപ്പെട്ടി,കവളങ്ങാട്, പല്ലാരിമംഗലം പഞ്ചായത്തുകളിലേയും, കോതമംഗലം മുൻസിപ്പാലിറ്റിയിലേയും കുടിവെള്ള ക്ഷാമത്തിനും,വേനൽക്കാലത്ത് ഉണ്ടാകുന്ന കടുത്ത വരൾച്ചയ്ക്കും ശാശ്വത പരിഹാരം കാണുന്നതിനായി ആവിഷ്കരിച്ചിട്ടുള്ള ആവോലിച്ചാൽ വില്ലാഞ്ചിറ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ തുടർ...

NEWS

കോതമംഗലം: നാട്ടുകാർക്ക് കൗതുകമായി ഹനുമാൻ കുരങ്ങിന്റെ വിരുന്നെത്തൽ. നേര്യമംഗലത്തും, ഭൂതത്താന്കെട്ടിന് സമീപവുമാണ് ഈ വാനരൻ എത്തിപ്പെട്ടത്. പശ്ചിമഘട്ടത്തിലെ അപൂര്‍വയിനം കുരങ്ങാണ് ഹനുമാന്‍ കുരങ്ങ്‌. ഇത് മറയൂർ, ചിന്നാർ മേഖലയിൽ സാധാരണയായി കാണാമെന്നു കോതമംഗലം...

Pravasi

ന്യു യോർക്ക്: നാസാ കൗണ്ടിയിലെ പ്രധാന മെഡിക്കൽ സിസ്റ്റം ആയ നാസാ കൗണ്ടി യൂണിവേഴ്‌സിറ്റി മെഡിക്കൽ സെന്ററിന്റെ (എൻ.യു.എം.സി) ഡയറക്ടർമാരിലൊരാളായി പ്രമുഖ സാമൂഹിക-രാഷ്ട്രീയ പ്രവർത്തകൻ അജിത് കൊച്ചുകുടിയില്‍ എബ്രഹാമിനെ (അജിത് കൊച്ചൂസ്) കൗണ്ടി...

NEWS

കുട്ടമ്പുഴ: കുട്ടമ്പുഴ വില്ലേജിൽ ഏതാണ്ട് നൂറുവർഷങ്ങളോളം പഴക്കമുള്ള പട്ടയഭൂമിയിലെ, തേക്കടക്കം വരുന്ന, കർഷകർ നട്ടുപിടിപ്പിച്ച് സംരക്ഷിച്ചുപോരുന്ന മരങ്ങൾ മരിക്കുന്നതിന് വനംവകുപ്പ് ഏപ്രിൽ 30 മുതൽ കട്ടിങ് പെർമിറ്റ് കൊടുക്കുന്നില്ല. തികച്ചും കാർഷികമേഖലയായ ഈ...

NEWS

കോതമംഗലം : കഴിഞ്ഞ മൂന്ന് ദിവസത്തെ മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ തൃക്കാരിയൂർ ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നാടയുടെ ഭാഗത്ത് താമസിക്കുന്ന പയ്യനമഠത്തിൽ ജയന്തി കൃഷണമൂർത്തിയുടെ വീട് തകർന്നു. സമീപത്തുള്ള കല്ലുപാലമഠത്തിൽ കൃഷ്ണദാസിന്റ വീടിന്റെ മുറ്റവും...

CHUTTUVATTOM

കുട്ടമ്പുഴ : തട്ടേക്കാട് – കുട്ടമ്പുഴ റോഡ് ഉന്നത നിലവാരത്തിൽ നവീകരണ പ്രവർത്തികൾ നടന്നു കൊണ്ടിരിക്കുമ്പോൾ പ്രധാന റോഡിൽ നിന്ന് ഇടറോഡിലേക്ക് പ്രവേശിക്കുവാൻ നാട്ടുകാർ ബുദ്ധിമുട്ടുന്നു. പ്രധാന റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്തു കരിങ്കല്ലുകൾ...

CHUTTUVATTOM

കവളങ്ങാട്: പല്ലാരിമംഗലം പഞ്ചായത്തിലെ അടിവാട് ടൗണിനോട് ചേര്‍ന്ന് സ്ഥിതിചെയ്യുന്ന അടിവാട് ചിറക്ക് ശാപമോക്ഷം. പല്ലാരിമംഗലം പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ 2021 -2022 വാര്‍ഷിക പദ്ധതിയില്‍ ചിറയുടെ സംരക്ഷണത്തിനായി 25 ലക്ഷം രൂപ വകയിരുത്തി....

NEWS

കൊച്ചി: സംസ്ഥാന ബജറ്റ് കൃഷി അടക്കമുള്ള സുപ്രധാന മേഖലകളെ അവഗണിച്ചെന്ന് യുഡിഎഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം. കോവിഡ്, ലോക് ഡൗൺ പശ്ചാത്തലത്തിൽ ഏറെ ദുരിതമനുഭവിക്കുന്ന കർഷകർ, ചെറുകിട വ്യാപാരികൾ എന്നിവരെ ബജറ്റ്...

error: Content is protected !!