Connect with us

Hi, what are you looking for?

Kothamangalam Vartha

NEWS

കോതമംഗലം: മുഖ്യമന്ത്രിയുടെ നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി കോതമംഗലം മുനിസിപ്പാലിറ്റിയിൽ നഗര വഴിയോര വിപണി ആരംഭിച്ചു. പദ്ധതി കോതമംഗലത്ത് ആൻ്ററണി ജോൺ എം.എൽ.എ ഉദ്ഘാടനം നിർവ്വഹിച്ചു. മുൻസിപ്പൽ ചെയർമാൻ കെ കെ ടോമി അദ്ധ്യക്ഷനായിരുന്നു....

AGRICULTURE

കുട്ടമ്പുഴ : UNDP യും കേരള കാർഷിക സർവകലാശാലയും സംയോജിതമായി നടത്തുന്ന അഗ്രോഫോറെസ്റ്ററി പ്രൊജക്റ്റ്ന്റെ ഭാഗമായി കുട്ടമ്പുഴ പഞ്ചായത്തിലെ 30 കർഷകർക്കായുള്ള 2000 മരതൈകൾ വിതരണം ബഹുമാനപെട്ട കുട്ടമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി...

NEWS

കുട്ടമ്പുഴ : കനത്ത മഴയിൽ കുട്ടമ്പുഴയിൽ വീടിന്റെ ഭിത്തി തകർന്ന് വീട്‌ വാസയോഗ്യമല്ലാതായി.  കുട്ടമ്പുഴ സത്രപ്പടി നാലു സെന്റ് കോളനിയിലെ പെരുമ്പിള്ളി കുമാരന്റെ വീടാണ് ശക്തമായ മഴയിൽ ഭിത്തി ഇടിഞ്ഞു പോയത്. ഓടു...

NEWS

എറണാകുളം : സംസ്ഥാനത്ത് ഇന്ന് 18,531 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,55,568 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.91 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി...

NEWS

കോതമംഗലം: കനത്ത മഴയിൽ കുട്ടമ്പുഴ പഞ്ചായത്തിലെ മണികണ്ഠൻ ചാൽ ചപ്പാത്ത് മുങ്ങി. ആദിവാസി ഊരുകൾ ഒറ്റപ്പെട്ടു. മണികണ്ഠൻ ചാൽ, വെള്ളാരംകുത്ത് തുടങ്ങിയ പ്രദേശങ്ങളിലേക്കും, ആദിവാസി ഊരുകളിലേക്കും പോകുന്നതിന് ഏക മാർഗമാണ് ചപ്പാത്ത്. ശക്തമായ...

CRIME

കോതമംഗലം: ഇന്ന് എറണാകുളം എക്സൈസ് ഇന്റലിജൻസ് & ഇൻവെസ്റ്റിഗേഷൻ ബ്യൂറോയിൽ നിന്നും ലഭിച്ച രഹസ്യ വിവരത്തിന്റെയടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ കോതമംഗലം താലൂക്ക് പോത്താനിക്കാട് വില്ലേജ് പോത്താനിക്കാട് കരയിൽ കൂരംകുന്നേൽ വീട്ടിൽ ചിപ്പൻ മകൻ...

AGRICULTURE

കോതമംഗലം: കോതമംഗലം ബ്ലോക്കിലെ ഭാരതീയ പ്രകൃതി കൃഷി പദ്ധതി എം.എൽ.എ ശ്രീ ആൻ്റണി ജോൺ ഉത്ഘാടനം ചെയ്തു. കേന്ദ്ര- സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പിലാക്കുന്ന പുതിയ പദ്ധതിയായ ഭാരതീയ പ്രകൃതി കൃഷി പദ്ധതിക്കാണ് തുടക്കം...

NEWS

നെല്ലിക്കുഴി : നെല്ലിക്കുഴി പഞ്ചായത്തിൻ്റെ അഴിമതിക്കെതിരെ പിച്ച തെണ്ടൽ സമരവുമായി നെല്ലിക്കുഴിയിൽ UDF നേതൃത്വം. ഇരമല്ലൂർ ചിറപ്പടിയിലെ പാർക്കിംഗ് ഏരിയ നിർമ്മാണ അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കുന്നതിനു വേണ്ടിയുള്ള വക്കീൽ ഫീസ് കണ്ടെത്തുന്നതിനു...

NEWS

കോതമംഗലം: മലക്കപ്പാറ അറാക്കപ്പ് ആദിവാസി കോളനിയിൽ നിന്ന് ഇടമലയാർ ട്രൈബൽ ഹോസ്റ്റലിൽ സമരം ചെയ്യുന്ന ആദിവാസി കുടുംബങ്ങൾ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. ഉചിതമായ തീരുമാനം സർക്കാർ തലത്തിൽ നിന്നും ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഓരോ കുടുംബവും....

NEWS

കോതമംഗലം: നെല്ലിക്കുഴി ചെറുവട്ടൂര്‍ പ്രദേശങ്ങളില്‍ രാത്രികാലങ്ങളില്‍ മോഷണം പതിവായി. കഴിഞ്ഞ രണ്ടാഴ്ച്ചക്കിടെ നെല്ലിക്കുഴിയില്‍ നടന്നത് നിരവധി മോഷണങ്ങളും മോഷണ ശ്രമങ്ങളും .മോഷ്ടാവിന്‍റെ സി സി ടി വി ദൃശ്യങ്ങള്‍ ചെറുവട്ടൂരിലെ വ്യാപാര സ്ഥാപനത്തില്‍...

error: Content is protected !!