CHUTTUVATTOM
മൂവാറ്റുപുഴ: അനൗണ്‍സ്‌മെന്റ് രംഗത്ത് കാല്‍ നൂറ്റാണ്ട് പിന്നിടുമ്പോള്‍ രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക രംഗത്ത് മൂവാറ്റുപുഴയുടെ ശബ്ദമായി മാറുകയാണ് സതീശന്‍ മൂവാറ്റുപുഴ. 19-ാം വയസില്‍ മൂവാറ്റുപുഴയാറില്‍ നടന്ന വള്ളംകളിയുടെ അനൗണ്‍സ്‌മെന്റ് മൂവാറ്റുപുഴയാറിലൂടെ അനൗണ്‍സ്‌മെന്റ് ചെയ്താണ് സതീഷന്‍ മൂവാറ്റുപുഴയെന്ന...