Connect with us

Hi, what are you looking for?

Kothamangalam Vartha

NEWS

കോതമംഗലം : നേര്യമംഗലം – കോളനി- നീണ്ടപാറ റോഡിന്റെ ആധുനികനിലവാരത്തിലുള്ള നവീകരണപ്രവർത്തനങ്ങൾ ആരംഭിച്ചു. 7 കോടി രൂപ മുടക്കിയാണ് 5.5 മീറ്റർ വീതിയിൽ ബി എം ബി സി നിലവാരത്തിൽ നവീകരിക്കുന്നത്. റോഡ്...

NEWS

കോതമംഗലം: കോട്ടപ്പടി- പ്ലാമുടിയിൽ തകർന്നു കിടക്കുന്ന റോഡിൽ ഇന്റർലോക്ക് വിരിച്ച് നവീകരിക്കുന്നതിനായി 50 ലക്ഷം രൂപ അനുവദിച്ചതായി ആന്റണി ജോണി എം എൽ എ അറിയിച്ചു. പ്ലാമുടി ഊരുംകുഴി റോഡിൽ കല്ലുമല (പ്ലാമുടി...

NEWS

കോതമംഗലം: യാക്കോബായ സഭയുടെ ചരിത്രമായി മാറിയ ശ്രേഷ്ഠകാതോലിക്ക ബാവയുടെ മഹാ പൗരോഹിത്യ സുവർണ്ണ ജൂബിലിയോടനുബന്ധിച്ച് മാർ തോമാ ചെറിയ പള്ളിയിൽ സജ്ജമാക്കിയ 101 ബലിപീഠങ്ങളിൽ(ത്രോണോസ്) പരിശുദ്ധാത്മാവ് എഴുന്നെള്ളിയെത്തിയ വിശുദ്ധ 101 മേൽ കുർബാനയുടെ...

NEWS

കോതമംഗലം : വനിതകളിലൂടെ സുസ്തിര സാമ്പത്തിക വികസനം ലക്ഷ്യമിട്ട് ഗ്രാമ വാരപ്പെട്ടി പഞ്ചായത്ത് . കുടുബശ്രീയുടെ രജത ജൂബിലിയുമായി ബന്ധപ്പെട്ടാണ് സ്ത്രീ ശാക്ത്തീകരണത്തോടൊപ്പം സുസ്തിര സാമ്പത്തിക വികസന ലക്ഷ്യങ്ങൾക്കാണ് തുടക്കം കുറിച്ചിട്ടുള്ളത്. ഇതിനായി സ്ത്രീകൾക്ക് കൃഷിയും അനുബന്ധ...

CHUTTUVATTOM

കോതമംഗലം : നെല്ലിക്കുഴി ഗ്രാമ പഞ്ചായത്ത് ആറാം വാർഡ് ഉപ തെരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചവരുടെ പത്രികയുടെ സൂക്ഷ്മ പരിശോധന നടന്നു. എൽ ഡി എഫ് സ്ഥാനാർത്ഥി അരുൺ സി ഗോവിന്ദ് 3...

NEWS

കോതമംഗലം : പുതുതായി നിര്‍മ്മിച്ച തലക്കോട്‌ ഇന്റഗ്രേറ്റഡ്‌ ഫോറസ്റ്റ്‌ ചെക്ക്‌ പോസ്റ്റ്‌ കെട്ടിടത്തിന്റെ ഉദ്ഘാടനം വനം വകുപ്പ്‌ മന്ത്രി എ കെ ശശീന്ദ്രന്‍ നിര്‍വ്വഹിച്ചു.സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച്‌ നൂറ്‌ ദിന കര്‍മ്മപദ്ധതിയിലുള്‍പ്പെടുത്തിയാണ്‌...

NEWS

കോതമംഗലം: മഹാ പരിശുദ്ധനായ യൽദോ മാർ ബസേലിയോസ് ബാവായുടെ കബറിടം സ്ഥിതി ചെയ്യുന്ന ആഗോള സർവ്വ മത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയ പള്ളിയിൽ 101 ബലിപീഠങ്ങൾ കൂദാശ ചെയ്തു....

ACCIDENT

കവളങ്ങാട്ത : തലക്കോട് ഇഞ്ചിപ്പാറ ചെക്ക് പോസ്റ്റിന് സമീപം നിയന്ത്രണം വിട്ട ബസ് മണ്ണിൽ കുത്തി ചെരിഞ്ഞു. ഊന്നുകൽ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. വെള്ളക്കയത്ത് നിന്ന് കോതമംഗലം ഭാഗത്തേക്ക് വരികയായിരുന്ന...

NEWS

കോതമംഗലം: കൊട്ടാരക്കര താലുക്ക് ആശുപത്രിയിലെ യുവ ഡോക്ടറെ രോഗിയായ വന്ന പ്രതി ദാരുണമായി കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് IMA കോതമംഗലത്തിൻ്റെ നേതൃത്വത്തിൽ സെൻ്റ്.ജോസഫ് ഹോസ്പിറ്റലിൽ പ്രതിഷേധ ധർണ്ണ നടത്തി, സെൻ്റ്.ജോസഫ് ആശുപത്രി മെഡിക്കൽ സുപ്രണ്ട്...

CRIME

കുറുപ്പംപടി : മലദ്വാരത്തിലൂടെ കംപ്രസ്സർ പമ്പ് ഉപയോഗിച്ച് കാറ്റടിച്ചതിനെ തുടർന്ന് അതിഥി തൊഴിലാളി മരണമടഞ്ഞ കേസില്‍ ഒരാള്‍ അറസ്റ്റില്‍. ആസ്സാം ലഘിംപൂര് ബന്‍റാവോഗോൺ സിദ്ധാർത്ഥ്ചമുയ (33) യെയാണ് കുറുപ്പംപടി പോലീസ് അറസ്റ്റ് ചെയ്തത്....

error: Content is protected !!