NEWS
കോതമംഗലം – കോട്ടപ്പടി – കുറുപ്പംപടി – കൂട്ടിക്കൽ റോഡ് മാർച്ച് 31ന് മുഖ്യമന്ത്രി നാടിനു സമർപ്പിക്കും.
കോതമംഗലം :- സംസ്ഥാന സർക്കാർ അധികാരമേറ്റെടുത്ത് ഒരു വർഷം പൂർത്തിയാകുന്ന വേളയിൽ നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി കോതമംഗലം നിയോജക മണ്ഡലത്തിലെ കോതമംഗലം – കോട്ടപ്പടി – കുറുപ്പംപടി – കൂട്ടിക്കൽ റോഡ്...