കോതമംഗലം :- കോതമംഗലം താലൂക്കിൽ 51പേർക്കു കൂടി പട്ടയം അനുവദിക്കുവാൻ തീരുമാനമായതായി ആന്റണി ജോൺ എംഎൽഎ അറിയിച്ചു. താലൂക്ക് ഓഫീസിൽ നടന്ന ലാൻഡ് അസൈൻമെന്റ് കമ്മിറ്റി യോഗത്തിൽ 51 അപേക്ഷകൾക്കാണ് അംഗീകാരം നൽകിയത്...
കോതമംഗലം: വിധവയും മറ്റാരും സഹായത്തിനില്ലാത്തതുമായ വീട്ടമ്മയ്ക്ക് കരുതലും കൈത്താങ്ങും അദാലത്ത് വേദിയിൽ അതിദാരിദ്ര്യ റേഷൻ കാർഡ് നൽകി. രാമല്ലൂർ വടക്കൻ വീട്ടിൽ അന്നക്കുട്ടി വർഗീസിനാണ് കോതമംഗലം മാർത്തോമ ചെറിയപള്ളി കൺവെൻഷൻ സെന്ററിൽ നടന്ന അദാലത്തിൽ...
കോതമംഗലം : മഹാ പരിശുദ്ധനായ യൽദോ മാർ ബസേലിയോസ് ബാവയുടെ കബറിടം സ്ഥിതി ചെയ്യുന്ന ആഗോള സർവ്വ മത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയ പള്ളിയുടെ ആഭിമുഖ്യത്തിൽ മാർ ബസേലിയോസ്...
കോതമംഗലം: കരുതലും കൈത്താങ്ങും അദാലത്ത് : മന്ത്രിയുടെ ഇടപെട്ടു; വെള്ളക്കരം ഒഴിവാക്കി. അനധികൃതമായി ഇടാക്കിക്കൊണ്ടിരിക്കുന്ന വെള്ളക്കരം ഒഴിവാക്കണമെന്ന ആവശ്യവുമായാണ് എം.ഡി. ശശി കരുതലും കൈത്താങ്ങും അദാലത്ത് വേദിയിൽ എത്തിയത്. കഴിഞ്ഞ അഞ്ചു വർഷമായി അടച്ചുകൊണ്ടിരുന്ന വെള്ളക്കരം...
കോതമംഗലം: 16 വർഷമായി വസ്തുവിന് കരം അടക്കാൻ സാധിക്കുന്നില്ലെന്ന പല്ലാരിമംഗലം സ്വദേശി റസാക്കിന്റെ അപേക്ഷയ്ക്ക് പരിഹാരം. കോതമംഗല താലൂക്കുതല അദാലത്ത് ഉദ്ഘാടന വേദിയിൽ മന്ത്രി പി.രാജീവിന്റെ സാന്നിധ്യത്തിൽ മന്ത്രി പി. പ്രസാദ് കരമടയ്ക്കുന്നതിനുള്ള ഉത്തരവ്...
കോതമംഗലം: കരുതലും കൈത്താങ്ങും അദാലത്ത്: നാലുവർഷമായി മുടങ്ങിക്കിടന്ന പെൻഷൻ തുക കുടിശ്ശിക സഹിതം ഏലമ്മയ്ക്ക് ലഭിക്കും. 2019 മുതൽ മുടങ്ങിയ പെൻഷൻ തുക കുടിശ്ശിക ഉൾപ്പെടെ അനുവദിക്കണമെന്ന അപേക്ഷയുമായാണ് പോത്താനിക്കാട് പടിഞ്ഞാറ്റി പുത്തൻപുരയിൽ വീട്ടിൽ ഏലമ്മ...
കോതമംഗലം: അദാലത്തിന്റെ കരുതൽ; ശോഭനയ്ക്ക് 25 വർഷത്തിനുശേഷം കരമടയ്ക്കാo. സർക്കാർ കൈവിടില്ല എന്നതിന്റെ ഉത്തമ ഉദാഹരണമാണ് എന്റെ പരാതിയിൽ ഉണ്ടായ പരിഹാരം… ശോഭന വിജയന്റെ വാക്കുകളാണിത്. കരുതലും കൈത്താങ്ങും കോതമംഗലം താലൂക്ക്തല അദാലത്തിൽ 25...
കോതമംഗലം: ജനങ്ങളുടെ സേവകരാണ് തങ്ങൾ എന്ന മനോഭാവത്തിൽ വേണം ഓരോ ഉദ്യോഗസ്ഥരും പ്രവർത്തിക്കാൻ എന്ന് മന്ത്രി പി. രാജീവ്. കരുതലും കൈത്താങ്ങും കോതമംഗലം താലൂക്കുതല അദാലത്ത് മാർത്തോമാ ചെറിയ പള്ളി കൺവെൻഷൻ സെന്ററിൽ ഉദ്ഘാടനം...
കോതമംഗലം: മാർ അത്തനേഷ്യസ് കോളേജിൽ എം. എസ് സി ബയോ ഇൻഫോർമാറ്റിക്സ് വിഭാഗത്തിൽ അധ്യാപക ഒഴിവുണ്ട്. താല്പര്യമുള്ള യോഗ്യരായ ഉദ്യോഗാർഥികൾ സെക്രട്ടറി, എം. എ. കോളേജ് അസോസിയേഷൻ, കോതമംഗലം കോളേജ് പി. ഒ,686666,...