Connect with us

Hi, what are you looking for?

Kothamangalam Vartha

NEWS

കോതമംഗലം: വാരപ്പെട്ടി ഗ്രാമപഞ്ചായത്ത് ആറാം വാർഡ് (മൈലൂർ) ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് ജയം. വാർഡിൽ നടന്ന ശക്തമായ മത്സരത്തിൽ യുഡിഎഫ് സ്ഥാനാർഥി കെ.കെ ഹുസൈൻ 25 വോട്ടുകൾക്കാണ് എൽഡിഎഫ് സ്ഥാനാർഥി ഷിബു വർക്കിയെ പരാജയപ്പെടുത്തിയത്....

NEWS

കോതമംഗലം: ആരോഗ്യ വിഭാഗം കോതമംഗലത്ത് ഭക്ഷണശാലകളിൽ പരിശോധന നടത്തി. പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു. ലൈസൻസില്ലാതെയും, വൃത്തിഹീനമായും നടത്തിയ ഹോട്ടലുകൾക്ക് നോട്ടീസ് നൽകി. സംസ്ഥാന സർക്കാരിൻ്റെ ഓപ്പറേഷൻ ഷവർമ പദ്ധതിയുടെ ഭാഗമായി കോതമംഗലം...

NEWS

  കോതമംഗലം: ആദിവാസി കോളനിയിൽ ഉത്പ്പാദിപ്പിക്കുന്ന എല്ലാത്തരം ഉത്പ്പന്നങ്ങൾക്കും ന്യായവില ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് നേര്യമംഗലം ഫോറസ്റ്റ് ഓഫീസിനു സമീപം മസാലപ്പെട്ടി എന്ന പേരിൽ ആഴ്ച ചന്ത ആരംഭിച്ചിരിക്കുന്നത്. മസാലപ്പെട്ടിയിൽ നടന്ന ചടങ്ങിൽ...

CHUTTUVATTOM

കോതമംഗലം: കോതമംഗലം എക്സൈസ് സർക്കിൾ ഓഫീസിൻറെ നേതൃത്വത്തിൽ കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വച്ച് കോതമംഗലം ബ്ലോക്ക് കീഴിലുള്ള ഉള്ള അംഗൻവാടി അധ്യാപകർക്കും ആയമാർക്കും ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി. യോഗത്തിൽ...

CHUTTUVATTOM

പല്ലാരിമംഗലം: പല്ലാരിമംഗലം ഗവർമെൻ്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എസ്പിസി യൂണിറ്റിന്റെ നേതൃത്വത്തില്‍ സ്‌കൂള്‍ പരിസരങ്ങളിലുള്ള റബര്‍ തോട്ടങ്ങളിലെ ചിരട്ടകള്‍ കമിഴ്ത്തിവെച്ചു. ഡെങ്കിപ്പനി പ്രതിരോധ നടപടികളുടെ ഭാഗമായുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്ത് വൈസ്...

AGRICULTURE

കോതമംഗലം : കാർഷിക വികസന കർഷക ക്ഷേമ വകുപ്പിൻ്റെ “ഞങ്ങളും കൃഷിയിലേക്ക് ” എന്ന പദ്ധതി പ്രകാരം പിണ്ടിമന കൃഷിഭവൻ്റേയും ആയക്കാട് എൻ.എസ്.എസ് കരയോഗത്തിൻ്റേയും സംയുക്താഭിമുഖ്യത്തിൽ തൃക്കാരിയൂർ എൻ.എസ്.എസ് യു.പി സ്കൂളിൽ കരനെൽ...

NEWS

നേര്യമംഗലം: കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ ചീയപ്പാറയ്ക്കു സമീപം സംരക്ഷണ ഭിത്തിക്കു പിന്നാലെ റോഡും ഇടിയുന്നു. വനമേഖലയിൽ മഴ കനത്തതാണ് റോഡും അതിവേഗം ഇടിയാൻ കാരണമായിരിക്കുന്നത്. ദേശീയപാതാ അധികൃതരുടെ അടിയന്തര ഇടപെടൽ ഉണ്ടായില്ലെങ്കിൽ...

NEWS

കവളങ്ങാട് : നാടുകാണിയിൽ വീട്ടുമുറ്റത്തെ വലയിൽ കുടുങ്ങിയ പെരുമ്പാമ്പിനെ വനപാലകരുടെ നേതൃത്വത്തിൽ രക്ഷപെടുത്തി. നാടുകാണി സ്വദേശി സജിയുടെ വീട്ടുമുറ്റത്തെ വലയിൽ കുരുങ്ങിയ പെരുംപാമ്പിനെയാണ് പിടികൂടിയത്. രാവിലെ മുറ്റത്ത് പാമ്പിനെ കണ്ട വീട്ടുകാർ കോതമംഗലം...

CHUTTUVATTOM

കോതമംഗലം : ജൂൺ 8,9,10 തീയതികളിലായി ആയക്കാട് മതിലേപ്പറമ്പ് ശിവക്ഷേത്രത്തിൽ വച്ച് നടക്കുന്ന കുടിയിരുത്ത് പുന:പ്രതിഷ്ഠ ചടങ്ങുകൾക്ക് മുന്നോടിയായി സംഭാവന, കലശ കൂപ്പൺ വിതരണ ഉദ്ഘാടനം നടന്നു. ഡോ. ഗുരുശ്രീ ഗോവിന്ദൻ നമ്പൂതിരി...

CRIME

കോതമംഗലം: നേര്യമംഗലം സ്വദേശിയായ യുവാവ് പെരുന്തൽമണ്ണയിലെ ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നേര്യമംഗലം ഇഞ്ചത്തൊട്ടി ചാമക്കാട്ട് വീട്ടിൽ ഐസക്കിൻ്റേയും സോളിയുടേയും മകൻ ബേസിൽ (33)നെയാണ് ഇന്നലെ രാവിലെ പെരിന്തൽമണ്ണയിലെ സ്വകാര്യ ലോഡ്ജിലെ...

error: Content is protected !!