Connect with us

Hi, what are you looking for?

Kothamangalam Vartha

NEWS

കോതമംഗലം : കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ സബ്‌സിഡിയോടെ കൃഷി സംരക്ഷണ മേഖലയെ മാത്രം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പദ്ധതിയുടെ ഭാഗമായി കോതമംഗലം മുനിസിപ്പാലിറ്റി വെണ്ടുവഴിയിലെ കർഷകനും കോതമംഗലം എം എ എഞ്ചിനീറിങ്ങ് കോളേജ്...

NEWS

കീരമ്പാറ : പുന്നേക്കാട് – പാലമറ്റത്ത് റോഡിനെ കുറുകെ ചാടിയ കാട്ടുപന്നി ഇടിച്ചതിനെ തുടർന്ന് ബൈക്ക് യാത്രക്കാരൻ ബിനോയ് ജേക്കബ്ബ് കുന്നപ്പിള്ളി പുന്നേക്കാട് കരിയിലപ്പാറ സ്വദേശി ഗുരുതര പരിക്ക് പറ്റി രാജഗിരി ഹോസ്പിറ്റലിൽ...

CRIME

കോതമംഗലം : കോതമംഗലം എക്സൈസ് സർക്കിൾ ഓഫീസിലെ പ്രവൻ്റ്റീവ്ഓഫീസർ കെ എ നിയാസും  പാർട്ടിയും പൈങ്ങോട്ടൂർ കടവൂർ ഭാഗത്ത് നടത്തിയ പരിശോധനയിൽ വീട്ടിൽ സൂക്ഷിച്ചിരുന്ന ചാരായവും ചാരായം വാറ്റൂന്നതിനായി പാകപ്പെടുത്തിയ വാഷും വാറ്റുപകരണങ്ങളും പിടികൂടി....

NEWS

കോതമംഗലം : കോതമംഗലം നെല്ലിമറ്റത്ത് അജ്ഞാത ജീവിയുടെ ആക്രമണം. 200ലേറെ റബ്ബർ തൈകൾ നശിപ്പിച്ചു. പിട്ടാപ്പിള്ളിൽ പയസിന്റെ കൃഷിയിടത്തിലെ റബ്ബർ തൈകളാണ് നശിപ്പിക്കപ്പെട്ടിട്ടുള്ളത്.പൈനാപ്പിൾ കൃഷിക്കൊപ്പം ഇടവിളയായി മൂന്നാഴ്ച്ച മുൻപ് വച്ച തൈകളാണ് ഇവ.3...

CHUTTUVATTOM

കോതമംഗലം : മാർ അത്തനേഷ്യസ് കോളേജിലെ എൻ സി സി കേഡറ്റുകൾ ഭൂതത്താൻകെട്ട് ബാരിയേജ് പരിസരം മാലിന്യ മുക്തമാക്കി. വിനോദ സഞ്ചാരികൾ വലിച്ചെറിഞ്ഞ കുപ്പികളും പ്ലാസ്‌റ്റിക്‌ മാലിന്യങ്ങളും കൊണ്ട് റോഡിന്റെ ഇരുവശങ്ങളും നിറഞ്ഞിരിക്കുകയായിരുന്നു. ഭൂതത്താൻകെട്ട്...

CHUTTUVATTOM

കോതമംഗലം :കൊല്ലം ആസ്ഥാനമായി രൂപീകരിക്കപ്പെട്ട ജനം രാഷ്ട്രീയപാർട്ടി നിലവിൽ വന്നതായിപാർട്ടി നേതാക്കൾ ഇന്ന് തൃക്കാരിയൂറിൽ ചേർന്ന മധ്യ മേഖല സമ്മേളനത്തിൽ പ്രഖ്യാപിച്ചു. സാമൂഹ്യമായി ഒറ്റപ്പെടുകയും ആക്ഷേപിതരാവുകയും, സമുദായികമായി പരിത്യജിക്കപ്പെടുകയും ചെയ്യുന്ന ജനവിഭാഗങ്ങളെ സാമൂഹികമായി ആത്മാഭിമാനത്തോടെ...

NEWS

  കോതമംഗലം – സംസ്ഥാന സർക്കാർ നവകേരളം പദ്ധതിയുടെ ഭാഗമായി ആവിഷ്കരിച്ചിട്ടുള്ള കർമ്മ പദ്ധതിയാണ് ഹരിത കേരള മിഷൻ.മാലിന്യ മുക്ത കേരളം സൃഷ്ടിക്കുകയാണ് ഇതിന്റെ ലക്ഷ്യം.ഇതിനു വേണ്ടി കീരംപാറ പഞ്ചായത്തിൽ ക്ലീൻ കീരംപാറ...

NEWS

  കോതമംഗലം : കോതമംഗലം താലൂക്ക് മർക്കന്റയിൽ കോ – ഓപ്പറേറ്റീവ് സൊസൈറ്റിയുടെ അടിവാട് ശാഖ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ അധ്യക്ഷത വഹിച്ച ചടങ്ങിൽ വ്യവസായ – നിയമ...

NEWS

കോതമംഗലം:- വെള്ളാരം കുത്ത് എറണാകുളം KSRTC സർവീസ് പുനരാരംഭിക്കണം എന്ന് ആവശ്യപ്പെട്ട് ആൻ്റണി ജോൺ എംഎൽഎ ഗതാഗത വകുപ്പ് മന്ത്രി അഡ്വ. ആൻ്റണി രാജുവിന് നിവേദനം നൽകി. ആദിവാസി സമൂഹത്തിന് അടക്കം നൂറു...

NEWS

കോതമംഗലം : എസ് ജാനകി , പി സുശീല , ജാസി ഗിഫ്റ്റ്, വിനീത് ശ്രീനിവാസൻ , അദനാൻ സ്വാമി തുടങ്ങി 45 ഗായകരുടെ ശബ്ദം അനുകരിച്ച് പാട്ടുകൾ പാടുന്ന അരുൺ ഗിന്നസ്...

error: Content is protected !!