പല്ലാരിമംഗലം: മാവുടി ഗവ. എല്പി സ്കൂളില് എല്പിഎസ്ടി തസ്തികയില് നിലവിലുളള രണ്ട് ഒഴിവുകളിലേയ്ക്ക് ദിവസവേതനാടിസ്ഥാ നത്തില് നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാര്ത്ഥികള് ബുധനാഴ്ച 10ന് സ്കൂള് ഓഫീസില് നടത്തുന്ന അഭിമുഖത്തില് യോഗ്യതകള് തെളിയിക്കുന്ന...
കോതമംഗലം: ഉപജില്ല സ്കൂള് കലോത്സവത്തില് എല്പി ജനറല് വിഭാഗത്തിലും, അറബിക് കലോത്സവത്തിലും ഓവറോള് ഒന്നാം സ്ഥാനം കരസ്ഥമാക്കിയ മൈലൂര് എംഎല്പി സ്കൂളില് വിജയോത്സവം നടത്തി. സ്കൂള് മാനേജര് യൂസഫ് മുളാട്ട് ഉദ്ഘാടനം ചെയ്തു....
കോതമംഗലം: കോതമംഗലം നഗരസഭയിലെ കുമ്പളത്തുമുറി ഡംബ്ബിങ് യാർഡിൽ വർഷങ്ങളായി കുന്നുകൂടിക്കിടക്കുന്ന പഴയ മാലിന്യങ്ങൾ ശാസ്ത്രീയമായി നീക്കം ചെയ്യുന്ന ബയോമൈനിംഗ് പ്രവർത്തനങ്ങൾക്ക് ബുധനാഴ്ച തുടക്കമാകും. രാവിലെ 10.30-ന് നടക്കുന്ന ചടങ്ങിൽ പദ്ധതിയുടെ ഉദ്ഘാടനം നഗരസഭ...
കോതമംഗലം: കോട്ടപ്പടി കല്ക്കുന്നേല് മോര് ഗീവര്ഗീസ് സഹദാ സുറിയാനി പള്ളിയിലെ 119 -ാം മത് ശിലാസ്ഥാപന പെരുന്നാളിന് കൊടിയേറി.പള്ളി വികാരി ഫാ. ജോസ് പരത്തുവയലില് കൊടി ഉയര്ത്തി. സഹ വികാരി ഫാ. ബെന്...
പോത്താനിക്കാട്: സ്വകാര്യ ആശുപത്രിയിൽ അതിക്രമിച്ച് കയറി ഡോക്ടറേയും ജീവനക്കാരെയും അസഭ്യം പറയുകയും ആക്രമിക്കുകയും ഉപകരണങ്ങൾ നശിപ്പിക്കുകയും ചെയ്ത കേസിൽ പ്രതി അറസ്റ്റിൽ. പോത്താനിക്കാട് പെരുംനീർ വടക്കേക്കുടി ഷാമോനെ ( 43) യാണ്...