Connect with us

Hi, what are you looking for?

Editor

NEWS

കോതമംഗലം: കീരംപാറ പഞ്ചായത്തില്‍ പെരുമണ്ണൂര്‍ മലയില്‍ ഉരുള്‍പൊട്ടല്‍ മേഖലയില്‍ പാറ ഖനനം ആരംഭിക്കുന്നത് നിയമ വിരുദ്ധമാണെന്ന് സമരസമിതി. പാറമട ലോബിക്കുവേണ്ടി ബഫര്‍ സോണ്‍ പരിധി ഒഴിവാക്കിയതും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ പ്രോട്ടോക്കോള്‍...

CRIME

കുന്നത്തുനാട് : 800 ഗ്രാം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. ഒഡീഷ കട്ടക്ക് സ്വദേശി ചന്ദൻ കുമാർ സമൽ (24) നെയാണ് കുന്നത്തുനാട്  പോലീസ് പിടികൂടിയത്. അതിഥി തൊഴിലാളികൾക്കും മലയാളികളായ യുവാക്കൾക്കും...

NEWS

  കോതമംഗലം: കരിങ്ങഴയിൽ ഉദ്ദേശം 20 അടി ആഴവും 6 അടി വെള്ളവും ഉള്ള കിണറിൽ അബദ്ധത്തിൽ വീണ് അവശനായ അഗസ്റ്റ്യൻ (75), കോമത്ത് വീട് , കരിങ്ങഴ കരക്കെടുത്ത് രക്ഷപെടുത്തി കോതമംഗലം...

NEWS

കോതമംഗലം : വാട്ടർ അതോറിറ്റിയുടെ പമ്പിങ് സുഗമമാക്കാൻ പെരിയാർ വാലി കനാലിലൂടെ കൂടുതൽ വെള്ളം എത്തിക്കാൻ തീരുമാനിച്ചു. കഴിഞ്ഞ കുറെ ദിവസങ്ങളായി വെള്ളത്തിന്റെ ലഭ്യത കുറവ് മൂലം പമ്പിങ് പലപ്പോഴും മുടങ്ങുന്ന സാഹചര്യം...

NEWS

പെരുമ്പാവൂർ : കോട്ടപ്പടിയിൽ സ്വകാര്യപുരയിടത്തിൽ കാട്ടാന വീണ സംഭവത്തിൽ വനം വകുപ്പ് മന്ത്രി നാട്ടിലെ ജനങ്ങളെ വിഡ്ഢികളാക്കുന്ന പ്രസ്താവനയാണ് പത്രങ്ങളിലൂടെ നൽകിയിരിക്കുന്നതെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ കുറ്റപ്പെടുത്തി .വനംവകുപ്പ് ഉദ്യോഗസ്ഥർ തടി തപ്പാനായി...

NEWS

മൂവാറ്റുപുഴ:കേന്ദ്ര അഗ്നിരക്ഷാ സേന പ്രഥമ പുരസ്‌കാരത്തിന് അർഹരായത് എറണാകുളം ജില്ലയിൽ മൂവാറ്റുപുഴ ഫയർസ് സ്റ്റേഷനിലെ രണ്ട് പേർ. കേന്ദ്ര അഗ്നിരക്ഷാ സേനയുടെ ദേശിയ പ്രഥമ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾഎറണാകുളം ജില്ലയിലേ രണ്ടുപേർക് പുരസ്‌കാരം ലഭിച്ചു....

NEWS

കോട്ടപ്പടി: മുട്ടത്തുപാറ പ്ലാച്ചേരിയിൽ കിണറിൽവീണ കാട്ടാനയെ രക്ഷപ്പെടുത്തിയ സംഭവത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് വീഴ്ചയുണ്ടായിട്ടില്ലെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു.കോടതി വിധി നിലനിൽക്കുന്നതിനാലാണ് ആനയെ മയക്കുവെടിവച്ച് പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റാൻ കഴിയാതിരുന്നത്.കാട്ടാന വീണ്ടും ജനവാസമേഖലകളിലേക്ക് ഇറങ്ങുന്ന...

NEWS

കോതമംഗലം: പിണ്ടിമന ഗ്രാമപഞ്ചായത്തിന്റെയും കോതമംഗലം ഫയർ ഫോഴ്സിസിന്റെയും ജില്ലാ സ്പോർട്സ് കൗൺസിലിന്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യനീന്തൽ പരിശീലനം ആരംഭിച്ചു. രാവിലെ 9 മുതൽ 11വരെ കരിങ്ങഴ തോട്ടിലാണ് പരിശീലനം. എസ്.ടി.ഒ പി.കെ. എൽദോസ്, എ.എസ്.ടി.ഒ...

NEWS

കോതമംഗലം : അരവിന്ദ് കെജിരിവാളടക്കമുള്ള മുഖ്യ മന്ത്രിമാരെ പോലും കള്ള കേസിൽ കുടുക്കി ജയിലിട്ട മോദി സർക്കാർ പിണറായി വിജയന്റെ കൊള്ളകൾ കണ്ടില്ല എന്ന് നടിക്കുന്നത് സിപിഎമ്മും ബിജെപിയും തമ്മിലുള്ള അന്തർധാര മൂലമാണെന്ന്...

NEWS

കോതമംഗലം: കോട്ടപ്പടി കുളങ്ങാട്ടുകുഴിയില്‍ ജനവാസമേഖലയിൽ കാട്ടാനക്കൂട്ടമിറങ്ങി കൃഷി നാശം വരുത്തി. കുളങ്ങാട്ടുകുഴിയില്‍ സെന്റ് ജോര്‍ജ് യാക്കോബായ പള്ളിക്ക് സമീപത്താണ് ആനക്കൂട്ടം കാടുവിട്ട് പുറത്തിറങ്ങി നാശം വിതച്ചത്.വിവിധ കൃഷിയിടങ്ങളില്‍ കാര്‍ഷീകവിളകള്‍ നശിപ്പിച്ചു.കൊറ്റാലില്‍ തങ്കച്ചന്റെ പറമ്പില്‍...