കോതമംഗലം : കോതമംഗലം താലൂക്ക് വികസന സമിതി യോഗം ആന്റണി ജോണ്‍ എം.എല്‍.എ യുടെ അധ്യക്ഷതയില്‍ മിനി സിവില്‍ സ്റ്റേഷന്‍ ഹാളില്‍ ചേര്‍ന്നു. കോതമംഗലം താലൂക്കിലെ വിവിധ പ്രദേശങ്ങളില്‍ ലഹരി വ്യാപനം തടയാന്‍...
കോതമംഗലം: ജാതിമത ഭേദമന്യേ സമൂഹത്തില്‍ അവശത അനുഭവിക്കുന്നവര്‍ക്ക് സാന്ത്വനമേകി മേഖലയിലെ ശ്രദ്ധേയമായ സാമൂഹിക-സാംസ്‌കാരിക സൗഹൃദകൂട്ടായ്മയായി മാറിയ മഹബ്ബത്തുറസൂല്‍ ദശവാര്‍ഷിക സമ്മേളനം നാളെ (08.10.2023) കോതമംഗലത്ത് താജുല്‍ ഉലമാ നഗറില്‍ (തങ്കളം പ്രൈവറ്റ് ബസ്...
കോതമംഗലം :ഹോമിയോപ്പതി വകുപ്പിന്റെ 50-)0 മത് വാർഷികത്തോടനുബന്ധിച്ച് നടപ്പിലാക്കിയിട്ടുള്ള”ഷീ “പദ്ധതി കോതമംഗലം മണ്ഡലത്തിൽ തുടക്കമായി. ഉദ്ഘാടനം കോതമംഗലം ടൗൺ എൽ പി സ്കൂളിൽ ആൻറണി ജോൺ എം എൽ എ നിർവഹിച്ചു.മുനിസിപ്പൽ ചെയർമാൻ...
പെരുമ്പാവൂര്‍: മധ്യവയസ്‌കനെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കിഴക്കേ ഐമുറി കീരേത്തിമല വേലായുധന്‍ (50 )ആണ് മരിച്ചത്. ഇന്നലെ വൈകിട്ടോടെയാണ് പെട്ടമലയിലെ വിജനമായ സ്ഥലത്ത് ഇയാളെ വെട്ടേറ്റ നിലയില്‍ കണ്ടെത്തിയത്. കാല്‍മുട്ടിനാണ് മാരകമായ...
കോതമംഗലം: ബ്രൗണ്‍ ഷുഗറുമായി അസം സ്വദേശിനി എക്‌സൈസ് പിടിയില്‍. വാടക്ക് താമസിച്ചു വരുന്ന കോതമംഗലം ഇരുമലപ്പടിയിലെ വീട്ടില്‍ എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലാണ് ആസാം സ്വദേശി കരിമിന്റെ ഭാര്യ ഹാഫിജ (46) അറസ്റ്റിലായത്....
നെല്ലിമറ്റം: സംസ്ഥാനത്തെ കരഷകരെ സഹായിക്കുന്ന 100 വര്‍ഷത്തെ പാരമ്പര്യം ഉള്ള സഹകരണ മേഖലയെ തകര്‍ക്കാനാണ് കേന്ദ്ര ഭരണവും ഇടതു ഭരണവും നിരന്തരം ശ്രമിക്കുന്നതെന്ന് എഐസിസി സെക്രട്ടറി കൂടിയായ റോജി ജോണ്‍ എംഎല്‍എ പറഞ്ഞു....
മൂവാറ്റുപുഴ: പതിനെട്ടുകാരനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ. കറുകുറ്റിയിൽ താമസിക്കുന്ന ഒറീസ സ്വദേശി ആകാശ് (43) നെയാണ് മൂവാറ്റുപുഴ ഇൻസ്പെക്ടർ പി.എം.ബൈജുവിന്‍റെ നേതൃത്വത്തിൽ പോലീസ് അറസ്റ്റ് ചെയ്തത്. വാഴപ്പിള്ളിയിലെ കഫേ മനാറ...
കോതമംഗലം: ഒക്ടോബർ 12,13, 14 തിയതികളിലായി കോതമംഗലം എം എ കോളേജിൽ നടക്കുന്ന ജില്ലാ സ്കൂൾ കായിക മേളയുടെ സംഘടാകസമതി രൂപീകരണ യോഗം ആന്റണി ജോൺ എം.എൽ എ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ...