കോതമംഗലം : കൊച്ചി – ധനുഷ്കോടി ദേശീയ പാതയിൽ മാവുച്ചോട് കറുകടം സെന്റ്മേരി സ്കൂളിന്സമീപം റോഡിനു കുറുകെ പോകുന്ന ഭീമൻ തോടിന്റെ കലുങ്ക് ഇടിഞ്ഞ്തായോട്ട് പോയിട്ടും ഇതുവരെതന്നാക്കിട്ടില്ല. നൂറുകണക്കിന് വാഹനങ്ങളും സ്കൂൾ കുട്ടികളും...
കോതമംഗലം: കോതമംഗലത്ത് 14 വയസ്സുകാരി ആത്മഹത്യ ചെയ്ത കേസില്‍ പതിനെട്ടുകാരന്‍ അറസ്റ്റില്‍. പിണ്ടിമന മാലിപ്പാറ ചെറുവേലിക്കുടി ബിനുവിന്റെ മകന്‍ വിവേക്(18)നെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒമ്പതിന് ആത്മഹത്യ ചെയ്ത പെണ്‍കുട്ടിയുടെ...
കോതമംഗലം :20-ാംമത് എറണാകുളം റവന്യൂ ജില്ലാ സ്കൂൾ കായിക മേളയ്ക്ക് എം എ കോളേജിൽ തുടക്കമായി . കായിക മേളയുടെ ഉദ് ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു .കോതമംഗലം...
കോതമംഗലം:കോതമംഗലം നഗരസഭയിലെ രണ്ടു റോഡുകളുടെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. വലിയ പാറ- പാറായിത്തോട്ടം-അമ്പലപ്പറമ്പ് റോഡിന്റെയും , ഗണപതി അമ്പലം റോഡിന്റെയും നിർമ്മാണ ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു. എം എൽ എ...
തൃക്കാരിയൂർ : ക്ഷേത്ര നഗരിയായ തൃക്കാരിയൂരിലെ മുണ്ടുപാലം ജംഗ്ഷനിൽ ശക്തമായ ഒരു മഴ പെയ്താൽ കാലങ്ങളായി തോട് കരകവിഞ്ഞു ഒഴുകി പ്രദേശവാസികൾക്കും നാട്ടുകാർക്കും ഭയങ്കര ബുദ്ധിമുട്ടുകളും, ഗതാഗത തടസ്സവും ഉണ്ടായി ഒരു വലിയ...
പെരുമ്പാവൂർ: യുവാവിനെ ഭീഷണിപ്പെടുത്തി ഒരു ലക്ഷം രൂപ തട്ടുകയും കാറിന്റെ ഉടമസ്ഥാവകാശം എഴുതി വാങ്ങുകയും ചെയ്ത കേസിൽ ആറംഗ സംഘം പിടിയിൽ. തണ്ടേക്കാട് പാലപ്പറമ്പിൽ ത്വയ്യിബ് (42), മാമ്പ്ര പള്ളത്ത് താരിസ് (33),...
കോതമംഗലം : കുട്ടമ്പുഴ പൂയം കുട്ടിയിൽ ഷെൽട്ടർ ഹോം നിർമ്മിക്കുന്നതിന് 25 ലക്ഷം രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു. പ്രകൃതിക്ഷോഭം മറ്റുമുണ്ടാകുമ്പോൾ പലപ്പോഴും ആദിവാസിമേഖല ഉൾപ്പെടെ ഒറ്റപ്പെട്ടു...
കോതമംഗലം: എല്‍ഡിഎഫ് ഭരിക്കുന്ന കോട്ടപ്പടി പഞ്ചായത്തിലെ ഒരു എല്‍ഡിഎഫ് അംഗം തുടര്‍ച്ചയായി അവധിയെടുത്ത് വിദേശത്ത് പോകുന്നതില്‍ പഞ്ചായത്ത് കമ്മിറ്റിയില്‍ രണ്ട് എല്‍ഡിഎഫ് അംഗങ്ങള്‍ ഉള്‍പ്പെടെ വിയോജിപ്പ് രേഖപ്പെടുത്തി. പഞ്ചായത്തിലെ പത്താം വാര്‍ഡംഗമായ...
പെരുമ്പാവൂർ: വീട് കുത്തിത്തുറന്ന് മോഷണം നടത്താൻ ശ്രമിച്ച കേസിൽ ഒരാൾ പിടിയിൽ . ചേർത്തല പുത്തനങ്ങാടി അറയ്ക്കപ്പറമ്പിൽ സേതു രാജ് (54) നെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. വളയൻചിറങ്ങര ബഥനി ഭാഗത്തുള്ള വീട്ടിലാണ്...
പെരുമ്പാവൂര്‍: ഡിഷ് ടിവി സര്‍വീസിംഗ് കടയില്‍ തീ പിടിച്ച് അപകടം. ഇന്ന് രാവിലെ 7ഓടെ പെരുമ്പാവൂര്‍ പി.പി ലിങ്ക് റോഡില്‍ ജോതി തീയറ്ററിന് സമീപം അപ്പോലില്‍ ഷമീറിന്റെ ഉടമസ്ഥതയിലുള്ള സാജ് എന്റര്‍പ്രൈസസ് കടയിലാണ്...