കീരംപാറ: സെൻറ് സെബാസ്റ്യൻസ് ഇടവകയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിന് വികാരി ഫാ.അരുൺ വലിയതാഴത്ത് കൊടിയേറ്റി. തുടർന്ന് നെടുമ്പാറ സെമിത്തേരി ചാപ്പലിൽ തിരുന്നാൾ കുർബ്ബാന അർപ്പിച്ചു. ഇന്ന് (ശനി) രാവിലെ 6.45ന് ദിവ്യബലി, വൈകുന്നേരം...
കോതമംഗലം : മാർ അത്തനേഷ്യസ് കോളേജ് അസോസിയേഷൻ സ്ഥാപക പിതാവ് പരിശുദ്ധ പൗലോസ് മാർ അത്തനേഷ്യസ് തിരുമേനി ക്രാന്തദർശിയായ മഹാരഥനെന്ന് മുൻ ചീഫ് സെക്രട്ടറി വി. പി. ജോയ് ഐ എ എസ്....
കോതമംഗലം: കൊച്ചി – ധനുഷ് കോടി ദേശീയപാതയിൽ നേര്യമംഗലത്തിന് സമീപം മൂന്നാം മൈലിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് കോളജ് വിദ്യാർത്ഥിയായ പരുത്തിക്കാട്ട് വീട്ടിൽ മീരാസ് മൗലവിയുടെ മകൻ ബാദുഷ (21) മരണപെട്ടു. വെള്ളത്തൂവൽ...
കോതമംഗലം: കീരംപാറ പഞ്ചായത്തിലെ പോത്തുപാറയില്‍ റബര്‍ കമ്പനിക്ക് തീപിടിച്ചു. ആളപായമില്ല. ലക്ഷങ്ങളുടെ നാശനഷ്ടം. അസംസ്‌കൃത വസ്തുക്കളും യന്ത്ര സാമഗ്രികളും കെട്ടിടത്തിന്റെ മേല്‍ക്കൂരയടക്കം ഭാഗികമായി കത്തിനശിച്ചു. അഗ്‌നി രക്ഷാസേന എത്തി മണിക്കൂറുകള്‍ കൊണ്ടാണ് തീകെടുത്തിയത്....
പെൺകുട്ടിയെ ലൈംഗികാതിക്രമം ചെയ്ത അധ്യാപകൻ അറസ്റ്റിൽ . ഇരമല്ലൂർ നെല്ലിക്കുഴി പൂമറ്റം ചേലാട്ട് വീട്ടിൽ ഷിബു ജോർജ് (45) നെയാണ് കുറുപ്പംപടി പോലീസ് അറസ്റ്റ് ചെയ്തത്.ഹയർ സെക്കന്ററി സ്കൂളിലെ അധ്യാപകനാണ്. കോടതിയിൽ ഹാജരാക്കി...
കോതമംഗലം :ലോകത്തിലെ ഏറ്റവും വലിയ സാങ്കേതിക പ്രൊഫഷണൽ സംഘടനയായ ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഇലക്ട്രിക്കൽ ആൻ്റ് ഇലക്ട്രോണിക്സ് എൻജിനീയേഴ്സ് (ഐ ട്രിപ്പിൾ ഇ) കേരള സെക്ഷൻ്റെ 2023 ലെ മികച്ച അധ്യപകനുള്ള അവാർഡിന് കോതമംഗലം...
കോതമംഗലം :നടത്ത മത്സരത്തിൽ ഒട്ടനവധി മെഡലുകൾ കരസ്ഥമാക്കി കെഎസ്ആർടിസി കോതമംഗലം ഡിപ്പോയിലെ ഡ്രൈവറായ പി സി ജയ്സൺ. നടത്തമത്സരം ഒരു ദീർഘ ദൂര ട്രാക്ക് ആൻഡ് ഫീൽഡ് മത്സരമാണ്. നിശ്ചിത ദൂരം കൂടുതൽ...
കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ ഒമ്പത് വിദ്യാർത്ഥികൾക്ക് മുഖ്യമന്ത്രിയുടെ വിദ്യാർത്ഥി പ്രതിഭാ പുരസ്‌കാരം. ഒരു ലക്ഷം രൂപയും, പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്‌കാരം വ്യാഴാഴ്ച തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ...