Connect with us

Hi, what are you looking for?

Kothamangalam News

NEWS

കവളങ്ങാട്: കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിപ്രകാരം കവളങ്ങാട് പഞ്ചായത്തിലെ കര്‍ഷകര്‍ക്കുള്ള പച്ചക്കറി തൈകള്‍ സൗജന്യമായി വിതരണം ചെയ്തു. ഓണത്തിന് ആവശ്യമായ വിഷരഹിത പച്ചക്കറികള്‍ സ്വന്തം...

NEWS

കോതമംഗലം: വാരപ്പെട്ടി പഞ്ചായത്തില്‍ ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി ഗുണമേന്മയുള്ള പച്ചക്കറി തൈകളുടെയും വിത്തുകളുടെയും വിതരണം നടത്തി. പച്ചക്കറി തൈകളും വിത്തുകളും സൗജന്യമായാണ് വിതരണം ചെയ്യുന്നത്. വാരപ്പെട്ടി പഞ്ചായത്ത് കൃഷിഭവനില്‍...

NEWS

കോതമംഗലം: മാർ അത്തനേഷ്യസ്(ഓട്ടോണോമസ് )കോളേജിൽ എം.എസ്.സി മാത്തമാറ്റിക്സ്, ബയോടെക്നോളജി, ബയോകെമിസ്ട്രി, സ്റ്റാറ്റിസ്റ്റിക്സ്, ഡാറ്റ അനലിറ്റിക്സ്, ആക്ച്ചുറിയൽ സയൻസ്, സുവോളജി, ബയോ ഇൻഫോർമാറ്റിക്സ്, എം. എ സോഷിയോളജി, എം.കോം മാർക്കറ്റിംഗ് ആൻഡ് ഇന്റർനാഷണൽ ബിസിനസ്സ്...

CRIME

ഊന്നുകല്‍: വാര്‍ത്താ വിനിമയത്തിന് ഉപയോഗിക്കുന്ന കോപ്പര്‍ കേബിളുകള്‍ മോഷ്ടിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. കീരമ്പാറ കാഞ്ഞിരംകുന്ന് വട്ടമുടി കോളനിയില്‍ വാടകയ്ക്ക് താമസിക്കുന്ന കുട്ടമംഗലം പെരുമണ്ണൂര്‍ കിഴക്കേകവല ഭാഗത്ത് ചക്കരമോളേല്‍ രാജന്‍ (39) നെയാന്ന്...

CRIME

കോതമംഗലം: ഡ്രൈവിംഗ് പരിശീലിപ്പിക്കുന്നതിനിടെ ഡ്രൈവിംഗ് സ്‌കൂളിന്റെ കാറിന് തീ പിടിച്ചു.എഞ്ചിനില്‍നിന്ന് പുക ഉയരുന്നത് കണ്ടതോടെ കാര്‍ നിറുത്തി ഉള്ളിലുണ്ടായിരുന്നവര്‍ പുറത്തിറങ്ങിയിരുന്നു.ഉടന്‍തന്നെ വെള്ളമൊഴിച്ചതിനാല്‍ തീ ആളി പടര്‍ന്നില്ല.പിന്നീട് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീ പൂര്‍ണ്ണമായി അണച്ചു.പോലിസും...

CRIME

കോതമംഗലം:ലോറി ഡ്രൈവറെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ അഞ്ച് ആസ്സാം സ്വദേശികൾ അറസ്റ്റിൽ. ബഹ്റുൽ ഇസ്ലാം (18), ജനനത്തുൽ ഹക്ക് (20), മൂർഷിദുൽ ഇസ്ലാം (19), അനാറുൾ ഇസ്ലാം (25), ദിൻ ഇസ്ലാം (22)...

NEWS

കോതമംഗലം: എംബിറ്റ്‌സ് എന്‍ജിനീയറിങ് കോളേജിലെ 2020 ബാച്ച് വിദ്യാര്‍ഥികളുടെ സ്റ്റാര്‍ട്ട് അപ്പ് സംരംഭത്തിന് കേരള സംസ്ഥാന വൈദ്യുത റഗുലേറ്ററി കമ്മിഷന്റെ അനുമോദനം. എഞ്ചിനീയറിംഗ് കോളേജുകളില്‍ രൂപംകൊണ്ട ഊര്‍ജ മേഖലയിലെ ഏറ്റവും വിജയകരമായ സ്റ്റാര്‍ട്ടപ്പിനുള്ള...

CRIME

മൂവാറ്റുപുഴ: കൈക്കുലി വാങ്ങിയ കേസില്‍ കോതമംഗലം ഗ്രേഡ് എസ്.ഐയ്ക്ക് 5വര്‍ഷം തടവും പിഴയും. കോതമംഗലം ഗ്രേഡ് എസ്.ഐയായിരുന്ന തൊടുപുഴ കാരീക്കോട് പൊടിപാറയ്ക്കല്‍ പി.എസ് മുഹമ്മദ് അഷറഫിനെയാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതി ജഡ്ജി എന്‍.വി...

NEWS

കോതമംഗലം: സൗദി അറേബ്യയിലെ റിയാദ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഇടതുപക്ഷ സാംസ്‌കാരിക സംഘടനയായ കേളി കലാസാംസ്‌കാരിക വേദിയുടെ പതിനൊന്നാം കേന്ദ്രസമ്മേളന പ്രഖ്യാപനങ്ങളില്‍ ഒന്നാണ് ഹൃദയപൂര്‍വ്വം കേളി (ഒരു ലക്ഷം പൊതിച്ചോര്‍ പദ്ധതി). കടവൂരില്‍ പ്രവര്‍ത്തിക്കുന്ന...

NEWS

കോതമംഗലം: മാതിരപ്പിള്ളിയില്‍ സ്വാന്തന കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചു. ആതുര വിദ്യാഭ്യാസ ജീവകാരുണ്യ മേഖലകളില്‍ സ്തുത്വര്‍ഹമായ സേവനം കാഴ്ചവെക്കുന്ന സുന്നി യുവജനസംഘം മാതിരപ്പിള്ളി യൂണിറ്റിന് കീഴില്‍ മാതിരപ്പിള്ളി പള്ളിപ്പടിയില്‍ ആരംഭിക്കുന്ന സ്വാന്തന കേന്ദ്രത്തിന്റെ ഉദ്ഘാടനം...

error: Content is protected !!