Connect with us

Hi, what are you looking for?

Kothamangalam News

NEWS

കല്ലൂര്‍ക്കാട്: പഞ്ചായത്തിലെ കല്ലൂര്‍ക്കാട് – മരുതൂര്‍ പിഡബ്ല്യുഡി റോഡ് ഇരുവശവും ഇടിഞ്ഞ് അപകടാവസ്ഥയില്‍. വീതി കുറഞ്ഞ റോഡില്‍ ടാര്‍ ചെയ്ത ഇരുവശങ്ങളും ഇടിഞ്ഞതോടെ ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷകളും ഒഴികെ മറ്റു വാഹനങ്ങള്‍ക്ക് സഞ്ചരിക്കാനാവാത്ത സ്ഥിതിയാണ്....

NEWS

കോതമംഗലം : ഐഎൻ ടിയുസി.ചുമട് തൊഴിലാളി യൂണിയൻ കോതമംഗലം മേഖല പ്രവർത്തക സംഗമവും പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് അവാർഡ് വിതരണവും നടത്തി. നഗരസഭാ മുൻ ചെയർമാൻ കെ. പി. ബാബു...

NEWS

കോതമംഗലം: യുവദീപ്തി കെസിവൈഎം വെളിയേൽച്ചാൽ ഫൊറോന പ്രവർത്തന വർഷ ഉദ്ഘാടനം രൂപത ഡയറക്ടർ ഫാ. സാലസ് വള്ളോപിള്ളി നിർവഹിച്ചു. ഫൊറോന പ്രസിഡന്റ്‌ അഖിൽ ആന്റണി അധ്യക്ഷത വഹിച്ചു.ഫൊറോന രക്ഷാധികാരി റവ. ഡോ. തോമസ്...

CHUTTUVATTOM

എറണാകുളം : ശക്തമായ മഴയും കാറ്റും കണക്കിലെടുത്ത് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ജില്ലയിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കൾ (ജൂലൈ 15) അവധി അനുവദിച്ചു. മുൻ നിശ്ചയപ്രകാരമുള്ള...

NEWS

കുട്ടമ്പുഴ: ബ്ലാവനയിൽ കനത്ത മഴയിൽ കാറ്റിലും മരം വീണു. ഇന്ന് 2 മണിയോടെ മരം റോഡിൽ നിലം പതിച്ചത്. 50 ഇഞ്ച് വണ്ണമുള്ള തണൽമരമാണ് റോഡിലേക്ക് വീണത്. കെഎസ്ഇബി ലൈനിൽ വീണു ഗതാഗതം...

NEWS

കോതമംഗലം: താലൂക്കിൽ പല്ലാരിമംഗലം പഞ്ചായത്തിൽ അടിവാട് ടൗണിന്റെ പരിസരഭാഗത്ത് ജനങ്ങൾക്ക് ആശങ്കയുണർത്തി വരുന്ന പ്ലൈവുഡ് കമ്പനിക്കെതിരെ യൂത്ത് കോൺഗ്രസ് പല്ലാരിമംഗലം മണ്ഡലം കമ്മിറ്റി ജനകീയ ഒപ്പ് ശേഖരണം നടത്തി. കഴിഞ്ഞ ദിവസം പല്ലാരിമംഗലം...

CRIME

പെരുമ്പാവൂർ: ഓപ്പറേഷൻ ക്ലീൻ  പെരുമ്പാവൂരിൽ വൻ ലഹരി വേട്ട. പത്ത് ലക്ഷത്തിലേറെ രൂപാ വില വരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ, കഞ്ചാവ്, ഹെറോയിൻ എന്നിവ പിടികൂടി. ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ...

NEWS

പെരുമ്പാവൂർ : വേങ്ങൂർ മുടക്കുഴ പഞ്ചായത്തുകളിൽ വ്യാപകമായി ഗവൺമെന്റിന്റെ ശുദ്ധജല വിതരണത്തിൽ നിന്ന് പടർന്നു പിടിച്ച മഞ്ഞപ്പിത്ത രോഗബാധയേറ്റ അഞ്ജനയും യാതൊരു സർക്കാർ സഹായവും ലഭിക്കാതെ മരണത്തോട് പൊരുതി തോറ്റിരിക്കുകയാണെന്ന് എൽദോസ് കുന്നപ്പള്ളി...

NEWS

കോതമംഗലം :പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ സഹകരണത്തോടെ കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ നടത്തിയ അലിഫ് ടാലൻ്റ് ടെസ്റ്റ് സബ്ജില്ലാ തല മത്സരം ടൌൺ യു പി സ്കൂൾ കോതമംഗലത്ത് നടന്നു, എൽ .പി,യു.പി,എച്ച്എസ്,...

NEWS

കോതമംഗലം:വാഹനങ്ങളിലെ ബാറ്ററി മോഷണം വീണ്ടും വ്യാപകമാകുന്നു. അടിവാടും പരിസര പ്രദേശങ്ങളിലും രാത്രികാലങ്ങളിൽ നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങളിൽ നിന്നും ഒരു ഇടവേളയ്ക്ക് ശേഷം ബാറ്ററി മോഷണം വീണ്ടും വ്യാപകമാകുന്നു. ആദ്യകാലങ്ങളിൽ വഴിയോരങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന സോളാർ ലൈറ്റുകളുടെ...

error: Content is protected !!