Connect with us

Hi, what are you looking for?

Kothamangalam News

NEWS

കോ​ത​മം​ഗ​ലം: നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ നീ​ണ്ട​പാ​റ, ചെ​ന്പ​ൻ​കു​ഴി പ്ര​ദേ​ശ​ങ്ങ​ളി​ൽ രൂ​ക്ഷ​മാ​യ കാ​ട്ടാ​ന ശ​ല്യം പ​രി​ഹ​രി​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി വേ​ണ​മെ​ന്ന് യു​ഡി​എ​ഫ് ജി​ല്ലാ ക​ണ്‍​വീ​ന​ർ ഷി​ബു തെ​ക്കും​പു​റം ആ​വ​ശ്യ​പ്പെ​ട്ടു.  കാ​ഞ്ഞി​ര​വേ​ലി, മു​ള്ള​രി​ങ്ങാ​ട് വ​ന​മേ​ഖ​ല​യി​ൽ​നി​ന്ന് കാ​ട്ടാ​ന​ക്കൂ​ട്ടം നീ​ണ്ട​പാ​റ ചെ​ന്പ​ൻ​കു​ഴി...

CRIME

കോതമംഗലം: ഓൺലൈൻ പർച്ചേസിന്‍റെ പേരിൽ തട്ടിപ്പ് പ്രതി പിടിയിൽ ഓൺലൈൻ മാർക്കറ്റിംഗ് സ്ഥാപനമായ ആമസോണിൽ നിന്ന് വില കൂടിയ മൊബൈൽ ഫോണുകൾ വാങ്ങിയ ശേഷം അത് കേടാണ് എന്ന് റിപ്പോർട്ട് ചെയ്തു തിരികെ...

NEWS

കോതമംഗലം : വന്യമൃഗ ഭീഷണിയിൽ നിന്ന് ഇടമലയാർ ഗവ.സ്കൂളിലെ കുരുന്നുകൾക്ക് മോചനം.ഗെയ്റ്റ്,ആർച്ച്,എന്നിവയുടെ ഉദ്ഘാടനം കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി എ എം ബഷീർ നിർവ്വഹിച്ചു. വന്യ മൃഗങ്ങളുടെയും,ഇഴ ജന്തുക്കളുടെയും ഭീഷണിയിൽ കഴിഞ്ഞിരുന്ന...

NEWS

അയർലൻഡ്: അയർലൻഡിലെ ലോക്കൽ ബോഡി തെരഞ്ഞെടുപ്പിൽ ഊന്നുകൽ സ്വദേശിക്ക് തകർപ്പൻ ജയം. അയർലന്റിലെ ഡബ്ലിൻ സിറ്റി കൗൺസിൽ തെരഞ്ഞെടുപ്പിൽ വിജയകൊടി പാറിച്ചത് ഊന്നുകൽ സ്വദേശിയായ ഫെൽജിൻ ജോസാണ്. ഊന്നുകൽ നമ്പൂരിക്കൂപ്പ് സ്വദേശികളായ പൈനാപ്പിള്ളിൽ...

NEWS

സംസ്ഥാനത്തെ പട്ടികജാതി പിന്നോക്ക വിഭാഗങ്ങളുടെ ഉന്നമനത്തിനായി പട്ടികജാതി വികസന നയം പ്രഖ്യാപിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് കേരള വേലൻ മഹാസഭാ നേര്യമംഗലം വാർഷികയോഗം ആവശ്യപ്പെട്ടു.നേര്യമംഗലം കമ്മ്യൂണിറ്റി ഹാളിൽ നടന്ന വാർഷികയോഗവും, കുടുംബ സംഗമവും...

NEWS

കോതമംഗലം :കോതമംഗലത്ത് മോഡേൺ ക്രമിറ്റോറിയം നിർമ്മാണത്തിന് കിഫ്ബിയുടെ 4.25 കോടി രൂപയുടെ ഭരണാനുമതി ലഭ്യമായതായി മന്ത്രി എം ബി രാജേഷ് നിയമസഭയിൽ അറിയിച്ചു.ആന്റണി ജോൺ എം എൽ എ യുടെ ചോദ്യത്തിന് മറുപടിയായിട്ടാണ്...

ACCIDENT

പോത്താനിക്കാട്: കക്കടാശേരി – കാളിയാർ റോഡിൽ പോത്താനിക്കാട് ഇല്ലിച്ചുവട് കവലക്കു സമീപം ഓട്ടോറിക്ഷ നിയന്ത്രണം വിട്ടുമറിഞ്ഞ് ഡ്രൈവർ മരിച്ചു. പൈങ്ങോട്ടൂർ കല്ലമ്പിള്ളിൽ ബിനു (52) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 5.15 ഓടെ...

NEWS

കോതമംഗലം: കൊച്ചി-ധനുഷ്കോടി ദേശീയപാതയോരത്ത് നിൽക്കുന്ന പാഴ്മരം യാത്രക്കാർക്ക് ഭീഷിണിയാകുന്നു.നേര്യമംഗലത്തിന് സമീപം വില്ലാഞ്ചിറയിറക്കത്തിലാണ് ഏതു നിമിഷവും ദേശീയപാതയിലേക്ക് പതിക്കാമെന്നാവസ്ഥയിൽ പാഴ്മരം നിൽക്കുന്നത്. മരത്തിൻ്റെ ശിഖരങ്ങളിലെ ഇലകളുടെ ഭാരം മൂലം റോഡിലേക്ക് ചാഞ്ഞാണ് മരം നിൽക്കുന്നത്....

NEWS

കോതമംഗലം : കഴിഞ്ഞ ഏഴു വർഷമായി മുടങ്ങാതെ നടന്നു വരുന്ന എൻ്റെ നാട് എഡ്യുകെയർ അവാർഡും, പ്രതിഭാ സംഗമവും അഭിനന്ദനാർഹമെന്ന് മുൻ അഡീഷണൽ ചീഫ് സെക്രട്ടറി എം.പി. ജോസഫ് ഐ. എ. എസ്...

NEWS

കോതമംഗലം: നേര്യമംഗലം നീണ്ടപാറ മേഖലയിൽ കാട്ടാന ശല്യം. നീണ്ട പാറ വായനശാലപ്പടിക്ക് മുകൾ ഭാഗത്ത് ഒറ്റയാൻ ഇറങ്ങി നാട്ടുകാർ ഭീതിയിൽ ദിവസത്തോളം തുടർച്ചയായെത്തിയ കാട്ടാന വ്യാപകമായി കാർഷിക മേഖലക്കു നാശം വരുത്തി. കൊച്ചുപുത്തൻപുരയിൽ...

error: Content is protected !!